View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്‌] ...

ചിത്രംകുമാരസംഭവം (1969)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

Priya sakhi gange parayoo
Priya maanasanevide..
Himagiri sringame parayoo
En priyathaman evide oh-
Priya sakhi gange parayoo
Priya maanasanevide..
Priya sakhi gange..

Manasa sarassin akkareyo oru
Maayaa yavanikakppuramo
Paranava manthramam thaamara ithalil
Paranava manthramam thaamara ithalil
Pranaya paraagamayi mayangukayo
Oh-oh-

Priyasakhimaare parayoo
priyamaanasanevide - oh-
Vanatharuvrindame - parayoo
Hridayeswaranevide -
Priyasakhimaare - oh

Maadivilikkoo Malarlathike pon-
Maanukale en priyanevide ?
Maadivilikkoo Malarlathike pon-
Maanukale en priyanevide ?
Thirumudi choodiya thinkal kalayude
Kathiroli njaninee kanukille
Oh-oh- (priya sakhi)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പ്രിയസഖിഗംഗേ പറയൂ
പ്രിയമാനസനെവിടേ?
ഹിമഗിരിശൃംഗമേ പറയൂ
എന്‍പ്രിയതമനെവിടേ? ഓ..
പ്രിയസഖിഗംഗേ പറയൂ
പ്രിയമാനസനെവിടേ?
പ്രിയസഖിഗംഗേ....

മാനസസരസ്സിന്‍ അക്കരെയോ ഒരു
മായായവനികയ്ക്കപ്പുറമോ?
പ്രണവമന്ത്രമാം താമരയിതളില്‍
പ്രണവമന്ത്രമാം താമരയിതളില്‍
പ്രണയപരാഗമായ് മയങ്ങുകയോ?
ഓ.... ഓ.....ഓ.....

പ്രിയസഖിമാരേ പറയൂ
പ്രിയമാനസനെവിടേ? ഓ...
വനതരുവൃന്ദമേ പറയൂ
ഹൃദയേശ്വരനെവിടേ? ഓ..
പ്രിയസഖിമാരേ...

മാടിവിളിക്കൂ മലര്‍ലതികേ പൊന്‍-
മാനുകളേയെന്‍ പ്രിയനെവിടേ
മാടിവിളിക്കൂ മലര്‍ലതികേ പൊന്‍-
മാനുകളേയെന്‍ പ്രിയനെവിടേ
തിരുമുടിചൂടിയ തിങ്കള്‍ക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ?
ഓ.... ഓ... ( പ്രിയസഖിഗംഗേ പറയൂ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
നല്ലഹൈമവതഭൂമിയില്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പ്രിയസഖി ഗംഗേ
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തപസ്സിരുന്നൂ ദേവന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ശൈലനന്ദിനി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മായാനടനവിഹാരിണി
ആലാപനം : പി ലീല, രാധാ ജയലക്ഷ്മി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
എല്ലാം ശിവമയം
ആലാപനം : രേണുക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പദ്മാസനത്തില്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശരവണപ്പൊയ്കയില്‍
ആലാപനം : പി ലീല, കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്ദുക്കലാമൗലി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മല്ലാക്ഷീമണിമാരില്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓങ്കാരം ഓങ്കാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അസ്ത്യുത്തരസ്യാം [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : മഹാകവി കാളിദാസന്‍   |   സംഗീതം : ജി ദേവരാജൻ