View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ കരളില്‍ കണ്ണെറിയും ...

ചിത്രംബാല്യസഖി (1954)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംസി എസ്‌ രാധാദേവി, ടി എസ്‌ കുമരേശ്

വരികള്‍

Added by madhavabhadran on January 1, 2011

(പു) എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേ
എന്തിനെടി കോപമലങ്കാരിയേ
(എന്‍ കരളേല്‍)
കോപമലങ്കാരിയേ

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
(നാടറിയേ)
കൊഞ്ചിവരാനിങ്ങനെ

(പു) ആണു തന്നെ ഞാനെന്നാല്‍
അടുത്ത കറുത്തവാവുംനാള്‍
(ആണു തന്നെ)
(സ്ത്രീ) സകലരറിയേ വന്നാട്ടേ
സമ്മന്തം ചെയ്താട്ടേ
(സകലരറിയേ)
(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

(പു) പൊന്നു തരാം പൊരുളു തരാം ഗൗരിയേ
ഒന്നു ചിരി ഓമനക്കുഞ്ഞാര്യേ
(പൊന്നു തരാം )
(സ്ത്രീ) ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനെ
താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനു്
(ഓമനിപ്പാന്‍ )

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

(പു) പത്തു മക്കളായാലും പങ്കനതില്‍ ഭയമില്ല (2)
കുട്ടികളെ പട്ടിണിക്കു പൂട്ടിയിടാന്‍ ഞാനില്ല (2)

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

----------------------------------

Added by devi pillai on February 6, 2011

en karalil kanneriyum gouriye
enthinedi kopamalankaariye

naadariye thaalikettaathingane
naanamille konchivaraaningane

aanuthanne njaanennaal
adutha karutha vaavunnaal
sakalarariye vannaatte
sammantham cheythaatte

ponnutharaam porulutharaam gouriye
onnu chiri omanakkunjaarye

omanippaan konduvarum pennine
thaamasippaan keryangeeppankanu

naadariye....

pathumakkalaayaalum pankanathil bhayamilla
kuttikale pattinikku poottiyidaan njanilla

naadariye........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരുമയില്‍ നിന്നെ
ആലാപനം : സി എസ്‌ രാധാദേവി, ശ്യാമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആനന്ദജാലങ്ങള്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂമുല്ല തേടി
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മാരിക്കാറ് മാറിപ്പോയ്
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടിയാടി
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാരാകവേ
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പുകളിന്റെ പൊന്നിന്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താരേ വരിക നീ
ആലാപനം : സി എസ്‌ രാധാദേവി, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാഥനിരിക്കുമ്പോള്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
രാവിപ്പൊല്‍
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍