View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇപ്പോഴും കാണാന്‍ ...

ചിത്രംബുള്ളറ്റ് (2008)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനകാനേഷ് പുനൂര്‍
സംഗീതംഅലക്സ്‌ പോള്‍
ആലാപനംവി ദേവാനന്ദ്‌, അഖില ആനന്ദ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ippozhum kanan thonnum
kanumpol mindan thonnum (ippozhum..)
mindumbol ellaam karalil
pakaraanum thonnum (ippozhum..)
ippozhum kanan thonnum

oaa..thanathaaana...

machadikkunnin mele pancharamavin chottil
kadha parayum kannil nokki kinnaram chollirikkan
kunnolam kothi thonnedunnu
oaa.orkkumbol kulirkoreedum (ippozhum..)

kelkuvanillengil maniveena mounam thookum
kaanuvan neeyillengil mandaram pookan vaikum
chirithookiyarikil nee venam
oaa..parudeesayil parakanay ponam (ippozhum..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇപ്പോഴും കാണാന്‍ തോന്നും
കാണുമ്പോള്‍ മിണ്ടാന്‍ തോന്നും (ഇപ്പോഴും..)
മിണ്ടുമ്പോള്‍ എല്ലാം കരളില്‍
പകരാനും തോന്നും (ഇപ്പോഴും..)
ഇപ്പോഴും കാണാന്‍ തോന്നും

ഓ..തനതാന..

മഞ്ചാടിക്കുന്നിന്‍ മേലെ പഞ്ചാര മാവിന്‍ ചോട്ടില്‍..
കഥ പറയും കണ്ണില്‍ നോക്കി കിന്നാരം ചൊല്ലിയിരിക്കാന്‍
കുന്നോളം കൊതി തോന്നീടുന്നു
ഓ..ഓര്‍ക്കുമ്പോള്‍ കുളിര്‍കോരീടും (ഇപ്പോഴും..)

കേള്‍ക്കുവാനില്ലെങ്ങില്‍ മണിവീണ മൗനം തൂകും
കാണുവാന്നീയില്ലെങ്ങില്‍ മന്ദാരം പൂക്കാന്‍ വൈകും
ചിരിതൂകിയരികില്‍ നീ വേണം
ഓ..പറുദീസയില്‍ പാര്‍ക്കാനായ്‌ പോണം (ഇപ്പോഴും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചാര
ആലാപനം : ഷബീര്‍   |   രചന : പ്രമോദ് ബാലുശ്ശേരി   |   സംഗീതം : ഷബീര്‍
ആനന്ദ ഗംഗേ
ആലാപനം : വീണ പ്രകാശ്   |   രചന : പി പ്രകാശ്   |   സംഗീതം : സിബി മുളക്കന്‍
കിളിച്ചുണ്ടന്‍ മാമ്പഴം പോലേ
ആലാപനം : കോറസ്‌, ദീപാങ്കുരന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മഴ മുകിലഴക്‌
ആലാപനം : ഫ്രാങ്കോ, രമ്യ   |   രചന :   |   സംഗീതം : ഷബീര്‍
എന്നും പതിനേഴ്‌ വയസ്സ്‌
ആലാപനം : വിധു പ്രതാപ്‌, നസ്നി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌