ഒരു മന്ദസ്മിതം ...
ചിത്രം | റോജ (1992) |
ചലച്ചിത്ര സംവിധാനം | മണിരത്നം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ആര് റഹ്മാന് |
ആലാപനം | സുജാത മോഹന്‍, ഉണ്ണി മേനോന് |
വരികള്‍
Lyrics submitted by: Sunish Menon Oru mandasmitham konchi viriyunnuvo Puthu manjin mazha enne pothiyunnuvo Nencham shringaara padamaadi unarunnuvo Swayam aavesham madamthuuki vazhiyunnuvo Oru mandasmitham konchi viriyunnuvo Ninte thinkal mukham kannil theliyunnuvo Nencham shringaara padamaadi unarunnuvo Swayam aavesham madamthuuki vazhiyunnuvo Thirayaay nee maaru karayoram Kalamozhikal neeyeku nin gaanam paadaan . . . . Oru mandasmitham konchi viriyunnuvo Puthu manjin mazha enne pothiyunnuvo En mandaaravaadiyil ini nee puukkaalamalle En sangeetha velayil ini nin bhuupaalamalle Ee hridaya layathaala melayil anuraagapaarayaanam Ida nenchil puukkum kavi bhaavana ithu thaarunyamaam manchimam oru mandasmitham konchi viriyunnuvo puthu manjin mazha enne pothiyunnuvo nencham shringaara padamaadi unarunnuvo swayam aavesham madamthuuki vazhiyunnuvo oru mandasmitham konchi viriyunnuvo puthu manjin mazha enne pothiyunnuvo Nee vilikkunna perilen uyirppuu mizhimodi vidarum Nee nadakkunna paathayil mayil peeli malar pole pozhiyum Iru kaikal punaraatha meniyil nin mizhil panthaadiyo Malaramban thedunna pennival ini maarrodananjeedanam Oru mandasmitham konchi viriyunnuvo Ninte thinkal mukham kannil theliyunnuvo Nencham shringaara padamaadi unarunnuvo Swayam aavesham madamthuuki vazhiyunnuvo Thirayaay nee maaru karayoram Kalamozhikal neeyeku nin gaanam paadaan . . . . Oru mandasmitham Konchi viriyunnuvo Puthu manjin mazha Enne pothiyunnuvo Oru mandasmitham Konchi viriyunnuvo Puthu manjin mazha Enne pothiyunnuvo | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ സ്വയം ആവേശം മദം തൂകി വഴിയുന്നുവോ ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ സ്വയം ആവേശം മദം തൂകി വഴിയുന്നുവോ തിരയായ് നീ മാറൂ കരയോരം കളമൊഴികള്‍ നീയേകൂ നിന് ഗാനം പാടാന്‍ . . . . ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ എന്‍ മന്ദാരവാടിയില് ഇനി നീ പൂക്കാലമല്ലെ എന്‍ സംഗീത വേളയില്‍ ഇനി നിന് ഭൂപാളമല്ലെ ഈ ഹൃദയ ലയതാള മേളയില്‍ അനുരാഗപാരായണം ഇട നെഞ്ചില്‍ പൂക്കും കവി ഭാവന ഇതു താരുണ്യമാം മഞ്ചിമം ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ സ്വയം ആവേശം മദം തൂകി വഴിയുന്നുവോ ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ നീ വിളിക്കുന്ന പേരിലെന്‍ ഉയിര്‍പ്പൂ മിഴിമോടി വിടരും നീ നടക്കുന്ന പാതയില്‍ മയില്‍ പീലി മലര് പോലെ പൊഴിയും ഇരു കൈകള്‍ പുണരാത്ത മേനിയില്‍ നിന് മിഴികള്‍ പന്താടിയോ മലരമ്പന്‍ തേടുന്ന പെണ്ണിവള് ഇനി മാറോടണഞ്ഞീടണം ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ സ്വയം ആവേശം മദം തൂകി വഴിയുന്നുവോ തിരയായ് നീ മാറൂ കരയോരം കളമൊഴികള്‍ നീയേകൂ നിന് ഗാനം പാടാന്‍ . . . . ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ പുതു മഞ്ഞിന് മഴ എന്നെ പൊതിയുന്നുവോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭാരതമെന്‍ ജീവിതസ്പന്ദനം
- ആലാപനം : ജി വേണുഗോപാല്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ചെല്ല ചെല്ല ആശ
- ആലാപനം : കെ എസ് ചിത്ര | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- ഓമല്പൂങ്കുയിലേ
- ആലാപനം : ബിജു നാരായണന് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്
- തങ്കമണി തങ്കമണി
- ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ആര് റഹ്മാന്