ഒന്നോടൊന്നു ചേര്‍ന്നാടി ...
ചിത്രം | തിരക്കഥ (2008) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ശരത് |
ആലാപനം | ശങ്കര്‍ മഹാദേവന്‍, രഞ്ജിനി ഹരിദാസ് |
വരികള്‍
Lyrics submitted by: Sunish Menon onnodonnu chernnaadi vaanin neelamaelaappu thedum thoomani thumbikal doore pon mukil thoni neenthum neela neerazhi pole saandhya mounaambaram mazhathornna paathayil nanavaarnna moodalil athidoorayaay koodu athileraan poraamo ? onnodonnu chernnaadi vaanin neelamaelaappu thedum thoomani thumbikal man tharikal ponnaay... sandhyae sandhyae ee dinam maayunna naeram poaroo nenchil chaayumee nadiyil neenthaam ponnum meenaay nee nadiyaekaantha vaasam etho raavin vaathil chaari doora nilpoo oru kaavalmaadamo ? onnodonnu chernnaadi vaanin neelamaelaappu thedum thoomani thumbikal doore pon mukil thoni neenthum neela neerazhi pole saandhya mounaambaram nin puzhayil mungaam pande pande ee mannil puthanja kinaakkaal dooram thorum maamara nizhalaay neelaam chellakkaatil ini thookaam ee pookkal vaadaamalli kaadin chaare aaro neetti oru deepanaaLamo? (onnodonnu...) (onnodonnu...) onnodonnu chernnaadi vaanin neelamaelaappu thedum thoomani thumbikal | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍ ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം മഴതോര്‍ന്ന പാതയില്‍ നനവാര്‍ന്ന മൂടലില്‍ അതിദൂരയായ് കൂട് അതിലേറാന്‍ പോരാമോ ? ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍ മണ്‍തരികല്‍ പൊന്നായ്... സന്ധ്യേ സന്ധ്യേ ഈ ദിനം മായുന്ന നേരം പോരൂ നെഞ്ചില്‍ ചായുമീ നദിയില്‍ നീന്താം പൊന്നും മീനായ് നീ നദിയേകാന്ത വാസം ഏതോ രാവിന്‍ വാതില്‍ ചാരി ദൂര നില്‍പൂ ഒരു കാവല്‍മാടമോ ? ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍ ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം നിന്‍ പുഴയില്‍ മുങ്ങാം പണ്ടെ പണ്ടെ ഈ മണ്ണില്‍ പുതഞ്ഞ കിനാക്കാള്‍ ദൂരം തോറും മാമര നിഴലായ് നീളാം ചെല്ലക്കാറ്റില്‍ ഇനി തൂകാം ഈ പൂക്കള്‍ വാടാമല്ലി കാടിന്‍ ചാരെ ആരൊ നീട്ടി ഒരു ദീപനാളമൊ? (ഒന്നൊടൊന്നു...) (ഒന്നൊടൊന്നു...) ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികില്‍ നീയില്ലയെന്ന സത്യം [M]
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- ഒടുവിലൊരു ശോണരേഖയായ് [F]
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- പാലപ്പൂ ഇതളില്‍
- ആലാപനം : കെ കെ നിഷാദ്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- മഞ്ഞുനീരില്‍ ചെന്തീക്കനല്‍
- ആലാപനം : കല്‍പ്പന | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- അരികില്‍ നീയില്ലയെന്ന സത്യം [F]
- ആലാപനം : ടീനു ടെലന്‍സ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- ഒടുവിലൊരു ശോണരേഖയായ്
- ആലാപനം : ശരത് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്
- മഞ്ഞുനീരില്‍ ചെന്തീക്കനല്‍
- ആലാപനം : മഞ്ജരി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശരത്