താരേ വരിക നീ ...
ചിത്രം | ബാല്യസഖി (1954) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ആലാപനം | സി എസ് രാധാദേവി, ശാന്ത പി നായര്‍ |
വരികള്‍
Added by madhavabhadran on January 11, 2011 താരേ വരിക നീ ചാരേ (2) സാനന്ദമാടുവാന് ഗാനങ്ങള്‍ പാടുവാന്‍ (2) പ്രേമത്തിന് വാടിയില്‍ പോകീടു നീ താരേ വരിക നീ ചാരേ താരേ മോഹനീയ ഭാവമാര്‍ന്നു പോരൂ നീ സ്നേഹനൃത്തമാടി വന്നുചേരൂ നീ നിലാലോലമിതാ ലോകം സഖി പോരിക പോരിക നീ താരേ വരിക നീ ചാരേ താരേ (പു) ആഹാ മനോഹരമായ നൃത്തം. സലോമീ.. ഒന്നു കൂടി.. കുമാരീ.. നടക്കട്ടെ.. നിനക്കെന്തു വേണമെങ്കിലും നാം നല്‍കുന്നതായിരിക്കും. (സ്ത്രീ) എന്റെ മകള്‍ ആവശ്യപ്പെടുന്നതെന്തു തന്നെയായാലും? (പു) നിശ്ചയമായും.. സലോമിയുടെ ഏതഭിലാഷവും നാം സാധിക്കുന്നതാണു്.. ഇതു് സത്യം.. കുമാരീ.. നടക്കട്ടെ.. നാഥനിരിക്കുമ്പോള്‍ വേണ്ടുന്ന ചോദിപ്പാന്‍ നാണിപ്പതെന്തിനെടീ നര്‍ത്തകി നാണിപ്പതെന്തിനെടീ നര്ത്തനറാണിയ്ക്കു ചിത്തം പകരുവാന്‍ ഉത്തമ പോരുമെടീ മന്നവന്‍ ഉണ്മയെച്ചൊല്ലുമെടീ ആടിക്കുഴഞ്ഞു നീ ചാരത്തു ചെല്ലുമ്പോള്‍ ആനന്ദം കൊള്ളുമെടീ അന്നേരം ആശയെച്ചൊല്ലുമെടീ താനിട്ട സത്യത്തെ പാലിച്ചു കൊള്ളുവാന്‍ താനേയണയുമെടീ മന്നവന്‍ താനേതും നല്കുമെടീ തരൂ തരൂ മടിയാതെ താവകം സത്യമിന്നു നൃപതേ (2) ചലചലചഞ്ചല നടനമിതാടി കലിതസുകൃതമെന് കല്‍പ്പന തേടി തരൂ തരൂ മടിയാതെ താവകം സത്യമിന്നു നൃപതേ ചൊന്ന ചൊല്ലു മറന്നിടാതെ നേര്‍ന്ന സത്യമിന്നു തന്നു സഭയതു എന്നുമരിയപുകലാര്ന്നിടുവാന് ജയം അന്നമെന്തു താമസം വരമിതു തരൂ തരൂ മടിയാതെ താവകം സത്യമിന്നു നൃപതേ ---------------------------------- Added by devi pillai on February 6, 2011 thaare varika nee chaare saanandamaaduvaan gaanangal paaduvaan premathin vaadiyil pokidu nee thaare varika nee chaare mohaneeya bhaavamaarnnu poroo nee snehanrithamadi vannucheroo nee nilaalolamithaa lokam sakhi porika porika nee thare varika nee chaare... aahaa manoharamaaya nritham salomee... onnukoodi kumaaree nadakkatte ninakkenthu venamenkilum naam nalkunnathaayirikkum ente makal aavashyappedunnathenthu thanneyaayaalum? nishchayamaayum .. salomiyude ethabhilaashavum naam saadhikkunnathaanu ithu sathyam kumaaree nadakkatte naadhanirikkumbol vendunna chodippaan naanippathenthinedi narthaki naanippathenthinedi? narthana raanikku chitham pakaruvaan uthama porumedi mannavan unmaye chollumedi aadikkuzhanju nee chaarathu chellumbol aanandam kollumedi anneram aashayechollumedi thaanitta sathyathe paalichu kolluvaan thaaneyanayumedi maanavan thaanethum nalkumedi... tharu tharu madiyaathe thaavakam sathyaminnu nripathe chalachala chanchala nadanamithaadi kalitha sukrithamen kalppana thedi tharu tharu madiyaathe thaavakam sathyaminnu nripathe chonna chollu marannidaathe nernna sathyaminnu thannu sabhayathu ennumariya pukilaarnniduvaan jayam annamenthu thaamasam varamithu tharu tharu madiyaathe thaavakam sathyaminnu nripathe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുമയില്‍ നിന്നെ
- ആലാപനം : സി എസ് രാധാദേവി, ശ്യാമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ആനന്ദജാലങ്ങള്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- എന്‍ കരളില്‍ കണ്ണെറിയും
- ആലാപനം : സി എസ് രാധാദേവി, ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പൂമുല്ല തേടി
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- മാരിക്കാറ് മാറിപ്പോയ്
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പാടിയാടി
- ആലാപനം : ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പാരാകവേ
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പുകളിന്റെ പൊന്നിന്
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നാഥനിരിക്കുമ്പോള്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- രാവിപ്പൊല്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്