നീലകണ്ഠമനോഹരേ ...
ചിത്രം | പൈതൃകം (1993) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കൈതപ്രം |
വരികള്‍
Added by vikasvenattu@gmail.com on January 27, 2010 നീലകണ്ഠ മനോഹരേ ജയ നീലകഞ്ജവിലോചനേ ജയ നീലകുന്തളഗാലസങ്കട ബാലചന്ദ്രവിഭൂഷണേ ജയ (നീലകണ്ഠ) ശൂലദളിത ദാനവേ ജയ ശൈലനായക നന്ദനേ ജയ ലോലശീലവിപഞ്ചനം പരിപാലയാശു നിരഞ്ജനേ ജയ (നീലകണ്ഠ) മാരദഹന ഭാനവേ ജയ ഭൂതനായക തേജസ്സേ ജയ ഗീതവാദ്യവിനോദിതം പരിതോഷയാശു ശിവംകരേ ജയ (നീലകണ്ഠ) ---------------------------------- Added by devi pillai on July 14, 2010 neelakandha manohare jaya neelakanja vilochane jaya neelakunthala gaalasankada baalachandra vibhooshane jaya shooladalitha daanave jaya shailanaayaka nandane jaya lolasheelavipanchanam paripaalayaashu niranjane jaya maaradahana bhaanave jaya bhoothanaayaka thejasse jaya geethavaadyavinoditham parithoshayaashu shivamkare jaya |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വയംവരമായ്
- ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- വാല്‍ക്കണ്ണെഴുതിയ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എസ് പി വെങ്കിടേഷ്
- വാല്‍ക്കണ്ണെഴുതിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ശിവം ശിവദഗണനായക
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : ബോംബെ ജയശ്രീ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- നീലാഞ്ജനപ്പൂവിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സീതാകല്യാണ
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : എസ് പി വെങ്കിടേഷ്