Chempaneer ...
Movie | Krishna (2008) |
Movie Director | Bhaskar |
Lyrics | Siju Thuravoor |
Music | Mani Sharma |
Singers |
Lyrics
Added by prajesh.anp@gmail.com on April 27, 2011 Chembaneer poove nee annetho oru ravil Neela manjil virinjen kanmunnil mizhi chimmi Albhutham adangaathannu njan Angane nisabdam nilkkave… Engupoy prakasham nalki nee Nilkkayaay ninne orthinnu njan.. Nirangalkkaavumo velluvan nin manichantham Athetho maayayo ennilaay minni nilkkunnu Ninnile velli minnal en kannil pookkunne Chemmukil pole nee yennum kanthi parathunne Ummakal nalkuvanayi thennal pothiyunne.. Lokam muzhuvan azhake nin munnil namikkunne Pooncholayaay nee chiri thooki maanjo Poombattayaay nee doorekkakanno.. Annumuthalivanilazhakilozhukumoru snehanizhalanaval.. Nirangalkkaavumo velluvan nin manichantham Athetho maayayo ennilaay minni nilkkunnu Enne vilicho aakaasa thinkalkkaniye nee Oro nimishavum ennil nee kanavay minnunne.. Enthinu vendi nee innen nenchilolikkunne.. Shwasam polum nin chellellam padi nadakkunne.. Aanandame nee en swanthamaayaal Athilere venda ini nooru bhagyam Kanakadevaratha manikilukkiyaval ennil ozhukidunne.. Nirangalkkaavumo velluvan nin manichantham Athetho maayayo ennilaay minni nilkkunnu ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 7, 2011 ചെമ്പനീർപ്പൂവേ നീ അന്നേതോ ഒരു രാവിൽ നീലമഞ്ഞിൽ വിരിഞ്ഞെൻ കണ്മുന്നിൽ മിഴി ചിമ്മി അൽഭുതം അടങ്ങാതന്നു ഞാൻ അങ്ങനെ നിശ്ശബ്ദം നിൽക്കവേ എങ്ങു പോയ് പ്രകാശം നൽകി നീ നിൽക്കയായ് നിന്നെ ഓർത്തിന്നു ഞാൻ നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു നിന്നിലെ വെള്ളി മിന്നൽ എൻ കണ്ണിൽ പൂക്കുന്നേ ചെമ്മുകില്‍പ്പോലെ നീയെന്നും കാന്തി പരത്തുന്നേ ഉമ്മകൾ നൽകുവാനായ് തെന്നൽ പൊതിയുന്നേ ലോകം മുഴുവൻ അഴകേ നിൻ മുന്നിൽ നമിക്കുന്നേ പൂഞ്ചോലയായ് നീ ചിരി തൂകി മാഞ്ഞോ പൂമ്പാറ്റയായ് നീ ദൂരേയ്ക്കകന്നോ അന്നു മുതലിവനിലഴകിലൊഴുകുമൊരു സ്നേഹ നിഴലാണവൾ നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു എന്നെ വിളിച്ചോ ആകാശ തിങ്കൾക്കണിയേ നീ ഓരോ നിമിഷവും എന്നിൽ നീ കനവായ് മിന്നുന്നേ എന്തിന്നു വേണ്ടി നീ ഇന്നെൻ നെഞ്ചിലൊളിക്കുന്നേ ശ്വാസം പോലും നിൻ ചെല്ലെല്ലാം പാടി നടക്കുന്നു ആനന്ദമേ നീ എൻ സ്വന്തമായാൽ അതിലേറെ വേണ്ട ഇനി നൂറു ഭാഗ്യം കനക ദേവരതാ മണികിലുക്കിയവൾ എന്നിൽ ഒഴുകിടുന്നേ നിറങ്ങൾക്കാവുമോ വെല്ലുവാൻ നിൻ മണിച്ചന്തം അതേതോ മായയോ എന്നിലായ് മിന്നി നിൽക്കുന്നു |
Other Songs in this movie
- Chal Chalo
- Singer : | Lyrics : Siju Thuravoor | Music : Mani Sharma
- Ennaanennum
- Singer : | Lyrics : Siju Thuravoor | Music : Mani Sharma
- Pakalin
- Singer : | Lyrics : Siju Thuravoor | Music : Mani Sharma
- Kanna Maayaaviyaay
- Singer : | Lyrics : Siju Thuravoor | Music : Mani Sharma
- Valayorukki
- Singer : Anwar Sadath | Lyrics : Siju Thuravoor | Music : Mani Sharma