View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സമ്മതം തന്നാട്ടേ ...

ചിത്രംഭാര്യ (1962)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manassammatham thannaatte
madhuram killi thannaatte
madhurappathinezhukaaree virunnukaaree
virunnukaree
(manassammatham)

manassammatham thannaatte
madhuram killi thannaatte
manassinte panthalile virunnukaaraa
virunnukaaraa
(manassammatham)

karimpinte naattile kalyaana veettile
kalichiri maaraatha kaattu thathayaanu nee (karimbinte)
kaanaakkombil koodundaakkiya
kaattu thathayalla njaan
kandathu kandathu kothi nadakkum
kaavalam kiliyalla njaan
(manassammatham)

kannaadikkoottinullil kannerinju ninnu nee
kirukire melaake kuliru korithannu nee(kannaadi)
pinne nammal kaanaatha ponkinaavukalillaa
kaivalakal kilungaatha kanakaraathrikalilla
(manassammatham)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളിത്തന്നാട്ടെ
മധുരപ്പതിനേഴുകാരീ വിരുന്നുകാരീ
വിരുന്നുകാരി (മനസ്സമ്മതം)

മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളിത്തന്നാട്ടെ
മനസ്സിന്റെ പന്തലിലെ വിരുന്നുകാരാ
വിരുന്നുകാരാ (മനസ്സമ്മതം)

കരിമ്പിന്റെ നാട്ടിലെ കല്യാണവീട്ടിലെ
കളിച്ചിരി മാറാത്ത കാട്ടുതത്തയാണ് നീ (കരിമ്പിന്റെ)
കാണാക്കൊമ്പില്‍ കൂടുണ്ടാക്കിയ
കാട്ടുതത്തയല്ല ഞാന്‍
കണ്ടത് കണ്ടത് കൊത്തി നടക്കും
കാവളംകിളിയല്ല ഞാന്‍ (മനസ്സമ്മതം)

കണ്ണാടിക്കൂട്ടിനുള്ളില്‍ കണ്ണെറിഞ്ഞു നിന്നു നീ
കിരുകിരെ മേലാകെ കുളിര് കോരിത്തന്നു നീ (കണ്ണാടി )
പിന്നെ നമ്മള്‍ കാണാത്ത പൊന്‍ കിനാവുകളില്ല
കൈവളകള്‍ കിലുങ്ങാത്ത കനക രാത്രികളില്ല (മനസ്സമ്മതം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരേ
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പഞ്ചാരപ്പാലു മിട്ടായി
ആലാപനം : കെ ജെ യേശുദാസ്, പി ലീല, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓമനക്കയ്യിലൊലീവില കൊമ്പുമായ്‌
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാണാന്‍ നല്ല കിനാവുകള്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ലഹരി ലഹരി ലഹരി
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുള്‍ക്കിരീടമിതെന്തിനു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദയാപരനായ കര്‍ത്താവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആദം ആദം ആ കനി തിന്നരുതു്
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കുരുവീ നീയൊരു
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ