View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chithravarna Pookkalathil ...

MovieDesaadanappakshi (1997)
LyricsONV Kurup
MusicSunny Stephen
SingersKS Chithra

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on September 26, 2010
 

ചിത്രവർണ്ണപ്പൂക്കളത്തിൽ രണ്ടു തുമ്പികൾ
ചൈത്രമാസപ്പൂങ്കാവിൻ കുഞ്ഞു തുമ്പികൾ (2)
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണപ്പൂക്കളത്തിൽ....)

തെന്നലിന്റെ തേരിലേറി വിണ്ണിലൂടവെ
മിന്നലിന്റെ മാല ചാർത്തി വന്നതാരിവർ (2)
പാരിജാതപ്പൂക്കളാലോ കുഞ്ഞു പാദുകം (2)
മാരിവില്ലിൻ ശീല കൊണ്ടോ കുഞ്ഞുടുപ്പുകൾ
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണപ്പൂക്കളത്തിൽ....)


സ്നേഹമെന്ന തൂമരന്ദം ജീവനാളിയിൽ
മാനസത്തിലെന്നുമേതോ മാധുരീലയം (2)
ഒന്നു ചേർന്നു നിങ്ങൾ പാടും മണ്ണിലേക്കിതാ (2)
ഏകതാര പെയ്തു മായും സ്നേഹതാരയായ്
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണപ്പൂക്കളത്തിൽ....)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 26, 2010
 

Chithravarnna pookkalathil randu thumpikal
chaithramaasa poonkaavil kunjuthumpikal
valaraavoo kathiroli chinni mannin kulirampilikal
rithudeva ramanikalaadi [aadum thirunada thannil
(Chithravarnna....)


Thennalinte therileri vinniloodave
minnalinte maala chaarthi vannathaarivar (2)
paarijaathapookkalaalo kunjupaadukam (2)
maarivillin sheela kondo kunjuduppukal
valaraavoo kathiroli chinni mannin kulirampilikal
rithudeva ramanikalaadi [aadum thirunada thannil
(Chithravarnna....)


Snehamenna thoomarandam jeevanaaliyil
maanasathilennumetho maadhureelayam(2)
onnu chernnu ningal paadum mannilekkitha (2)
ekathaara peythu mayum snehathaarayaay
valaraavoo kathiroli chinni mannin kulirampilikal
rithudeva ramanikalaadi [aadum thirunada thannil
(Chithravarnna....)







Other Songs in this movie

Parannupoya Mohamen
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Sunny Stephen
Ormakalil
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Sunny Stephen
Parannu Poya Mohamen
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Sunny Stephen
Ormakalil [F]
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Sunny Stephen