

നരനായിങ്ങനെ ...
ചിത്രം | ന്യൂസ് പേപ്പര്‍ ബോയ് (1955) |
ചലച്ചിത്ര സംവിധാനം | പി രാമദാസ് |
ഗാനരചന | പരമ്പരാഗതം |
സംഗീതം | എ രാമചന്ദ്രന്‍, എ വിജയന്‍ |
ആലാപനം | പി ഗംഗാധരന്‍ നായര്‍ |
വരികള്‍
Added by devi pillai on October 13, 2010 നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോ മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നുപൊം മനമെല്ലാം മനതാരില്‍ വന്നു വിളയാടീടണം തിരുവൈക്കം വാഴും ശിവശംഭോ ശിവശിവയൊന്നും പറയാവതല്ലേ മഹമായ തന്റെ പ്രകൃതികള്‍ മഹമായ നീക്കീട്ടരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ വലിയോരു കാട്ടിലകപ്പെട്ടു ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറുപടിയുണ്ട് പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ ---------------------------------- Added by devi pillai on October 13, 2010 naranaayingane janichu bhoomiyil narakavaaridhi naduvil njan narakathinnenne karaketteedanam thiruvaikkam vaazhum shivashambho maranakaalathe bhayathe chinthichal mathimarannupom manamellam manathaaril vannu vilayaadeedenam thiruvaikkam vazhum shivashambho shivashivayonnum parayaavathalle mahamaaya thante prakrithikal mahamaaya neekkittarulenam naadha thiruvaikkam vaazhum shivashambho valiyoru kaattilakappettu njaanum vazhiyum kaanaathe uzhalumpol vazhiyil nervazhi arulenam nadha thiruvaikkam vaazhum shivashambho Eluppamaayulla vazhiyekkaanumpol idakkideyaaru padiyundu padiyaarum kadannavide chellumpol shivanekkaanaakum shivashambho |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെക്കൻ കാറ്റേ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- കല്ലിലും മുള്ളിലും
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- മാവേലിനാടു
- ആലാപനം : കമുകറ, ശാന്ത പി നായര്‍, ടി എ ലക്ഷ്മി, എ രാമചന്ദ്രന്‍, എ വിജയന്‍ | രചന : പരമ്പരാഗതം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : ശാന്ത പി നായര്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- പഴയ യുഗങ്ങള്‍
- ആലാപനം : കോറസ്, എ വിജയന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- തെക്കൻ കാറ്റേ
- ആലാപനം : ടി എ ലക്ഷ്മി | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- തെല്ലകലത്തു
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ഉദയഗിരി ചുവന്നു
- ആലാപനം : പി ഗംഗാധരന്‍ നായര്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- എന്തിനു കണ്ണീരെന്നും
- ആലാപനം : കമുകറ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ദേവീ സര്‍വേശ്വരീ
- ആലാപനം : ശ്യാമള | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ചിരിച്ചു കൊണ്ടീ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍