View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഴയ യുഗങ്ങള്‍ ...

ചിത്രംന്യൂസ് പേപ്പര്‍ ബോയ് (1955)
ചലച്ചിത്ര സംവിധാനംപി രാമദാസ്‌
ഗാനരചനകെ സി പൂങ്കുന്നം
സംഗീതംഎ രാമചന്ദ്രന്‍, എ വിജയന്‍
ആലാപനംകോറസ്‌, എ വിജയന്‍

വരികള്‍

Added by devi pillai on October 14, 2010

ലാ... ലല്ലലല്ലല്ലാ....
പഴയയുഗങ്ങള്‍ പണിതൊരു വഴിയില്‍
പദതാരിണയൂന്നി
പതിവിന്‍ പടിയായ് ജീവിതമങ്ങനെ
കൊതികൊള്ളുകയായി
കൊതികൊള്ളുകയായി

ചെറുകിടാങ്ങളേ മാമലനാട്ടിന്‍
അരുമബാലകന്മാരേ
തെരുവിലെച്ചിലിന്നിലകളുമായി
തിരയൂ നിങ്ങളതാകേ
അണയു ജീവിതച്ചുമടുമായിയാ
തണലണിത്തരുവിനു താഴേ
തണലണിത്തരുവിനു താഴേ
പണക്കാരനായ് അടുത്തു പൊന്നും
പരത്തി അരുണന്‍ നില്‍ക്കേ
മായാതിച്ചെറു കിനാക്കളെല്ലാം
മണ്ണിന്‍ മാറിലുലാവീടും
ഇതേമട്ടിലീ വെറും ജീവിതം
ഇങ്ങിനെയൊഴുകിപ്പോയീടും
ഇങ്ങിനെയൊഴുകിപ്പോയീടും...........


----------------------------------

Added by devi pillai on October 14, 2010

la... lalalalaa.....
pazhaya yugangal panithoru vazhiyil
padathaarinayoonni
pathivin padiyaay jeevithamangane
kothikollukayaayi...
kothikollukayaayi...

cherukidaangale maamalanaattin
arumabaalakanmaare
theruvilechilinnilakalumaayi
thirayoo ningalathaake
anayu jeevitha chumadumaayiyaa
thanalani tharuvinu thaazhe
thanalani tharuvinu thaazhe
panakkaaranaay aduthu ponnum
parathi arunan nilkke
maayaathicheru kinaakkalellaam
mannin maarilulaavirum
ithemattilee verum jeevitham
inganeyozhukippoyeedum...
inganeyozhukippoyeedum...
inganeyozhukippoyeedum....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്കൻ കാറ്റേ
ആലാപനം : എ രാമചന്ദ്രന്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
കല്ലിലും മുള്ളിലും
ആലാപനം : ടി എ ലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
മാവേലിനാടു
ആലാപനം : കമുകറ, ശാന്ത പി നായര്‍, ടി എ ലക്ഷ്മി, എ രാമചന്ദ്രന്‍, എ വിജയന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
നരനായിങ്ങനെ
ആലാപനം : പി ഗംഗാധരന്‍ നായര്‍   |   രചന : പരമ്പരാഗതം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ഓമനതിങ്കള്‍ക്കിടാവോ
ആലാപനം : ശാന്ത പി നായര്‍   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
തെക്കൻ കാറ്റേ
ആലാപനം : ടി എ ലക്ഷ്മി   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
തെല്ലകലത്തു
ആലാപനം : ടി എ ലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ഉദയഗിരി ചുവന്നു
ആലാപനം : പി ഗംഗാധരന്‍ നായര്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
എന്തിനു കണ്ണീരെന്നും
ആലാപനം : കമുകറ   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ദേവീ സര്‍വേശ്വരീ
ആലാപനം : ശ്യാമള   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ചിരിച്ചു കൊണ്ടീ
ആലാപനം : എ രാമചന്ദ്രന്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍