തെക്കൻ കാറ്റേ ...
ചിത്രം | ന്യൂസ് പേപ്പര്‍ ബോയ് (1955) |
ചലച്ചിത്ര സംവിധാനം | പി രാമദാസ് |
ഗാനരചന | കെ സി പൂങ്കുന്നം |
സംഗീതം | എ രാമചന്ദ്രന്‍, എ വിജയന്‍ |
ആലാപനം | ടി എ ലക്ഷ്മി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thekkan kaatte... thekkan kaatte thekkan kaatte neeyinnenthaa paadane thengin pookkula thedithedi ottaykkenthaanodane ottaykkenthaanodane ennodonnum mindaanille paadippokumilam kaatte? vannodippokum poonkaatte? vidarnnoren jevithathil kaithappookkalulanjallo - nee kayyum veeshi poyallo choolam kuthi thaalam thathi pokaathen thennale ... O... pokaathen thennale (thekkan kaatte) ninnallo njaan ninnekkaanaan ithara neramilam kaatte - nee ithiri nilkkoo poonkaatte unarnnoren maanasathil vaarmazhavillu thelinjallo - nee vaathilu thorumalanjallo kaanum mumben aanandam pol pokaathen thennale ... O... pokaathen thennale (thekkan kaatte) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തെക്കന്‍ കാറ്റേ ... തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ നീയിന്നെന്താ പാടണെ തെങ്ങിന്‍ പൂങ്കുല തേടിത്തേടി ഒറ്റയ്ക്കെന്താണോടണെ ഒറ്റയ്ക്കെന്താണോടണെ എന്നോടൊന്നും മിണ്ടാനില്ലേ പാടിപ്പോകുമിളം കാറ്റേ? വന്നോടിപ്പോകും പൂങ്കാറ്റേ? വിടര്‍ന്നൊരെന്‍ ജീവിതത്തില്‍ കൈതപ്പൂക്കളുലഞ്ഞല്ലോ - നീ കയ്യും വീശി പോയല്ലോ ചൂളം കുത്തി താളം തത്തി പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ) നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍ ഇത്തറ നേരമിളം കാറ്റേ - നീ ഇത്തിരി നില്‍ക്കൂ പൂങ്കാറ്റേ ഉണര്‍ന്നൊരെന്‍ മാനസത്തില്‍ വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ വാതില് തോറുമലഞ്ഞല്ലോ കാണുംമുമ്പെന്‍ ആനന്ദം പോല്‍ പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെക്കൻ കാറ്റേ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- കല്ലിലും മുള്ളിലും
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- മാവേലിനാടു
- ആലാപനം : കമുകറ, ശാന്ത പി നായര്‍, ടി എ ലക്ഷ്മി, എ രാമചന്ദ്രന്‍, എ വിജയന്‍ | രചന : പരമ്പരാഗതം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- നരനായിങ്ങനെ
- ആലാപനം : പി ഗംഗാധരന്‍ നായര്‍ | രചന : പരമ്പരാഗതം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : ശാന്ത പി നായര്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- പഴയ യുഗങ്ങള്‍
- ആലാപനം : കോറസ്, എ വിജയന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- തെല്ലകലത്തു
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ഉദയഗിരി ചുവന്നു
- ആലാപനം : പി ഗംഗാധരന്‍ നായര്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- എന്തിനു കണ്ണീരെന്നും
- ആലാപനം : കമുകറ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ദേവീ സര്‍വേശ്വരീ
- ആലാപനം : ശ്യാമള | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ചിരിച്ചു കൊണ്ടീ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍