

ഉദയഗിരി ചുവന്നു ...
ചിത്രം | ന്യൂസ് പേപ്പര്‍ ബോയ് (1955) |
ചലച്ചിത്ര സംവിധാനം | പി രാമദാസ് |
ഗാനരചന | കെ സി പൂങ്കുന്നം |
സംഗീതം | എ രാമചന്ദ്രന്‍, എ വിജയന്‍ |
ആലാപനം | പി ഗംഗാധരന്‍ നായര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical udayagiri chhuvannu bhaanubimbam vilangee nalinamukulajaale mandahaasam vidarnnu panimathi maravaayi shankhanaadam muzhangi unaruka kani kaanmaan ambare thrichambareshaa.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉദയഗിരി ചുവന്നു ഭാനുബിംബം വിളങ്ങി നളിനമുകുളജാലേ മന്ദഹാസം വിടർന്നു പനിമതി മറവായി ശംഖനാദം മുഴങ്ങി ഉണരുക കണി കാണ്മാൻ അംബരേ തൃച്ചംബരേശാ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെക്കൻ കാറ്റേ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- കല്ലിലും മുള്ളിലും
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- മാവേലിനാടു
- ആലാപനം : കമുകറ, ശാന്ത പി നായര്‍, ടി എ ലക്ഷ്മി, എ രാമചന്ദ്രന്‍, എ വിജയന്‍ | രചന : പരമ്പരാഗതം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- നരനായിങ്ങനെ
- ആലാപനം : പി ഗംഗാധരന്‍ നായര്‍ | രചന : പരമ്പരാഗതം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : ശാന്ത പി നായര്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- പഴയ യുഗങ്ങള്‍
- ആലാപനം : കോറസ്, എ വിജയന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- തെക്കൻ കാറ്റേ
- ആലാപനം : ടി എ ലക്ഷ്മി | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- തെല്ലകലത്തു
- ആലാപനം : ടി എ ലക്ഷ്മി, ടി എസ് കുമരേശ് | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- എന്തിനു കണ്ണീരെന്നും
- ആലാപനം : കമുകറ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ദേവീ സര്‍വേശ്വരീ
- ആലാപനം : ശ്യാമള | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
- ചിരിച്ചു കൊണ്ടീ
- ആലാപനം : എ രാമചന്ദ്രന്‍ | രചന : കെ സി പൂങ്കുന്നം | സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍