View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനു കണ്ണീരെന്നും ...

ചിത്രംന്യൂസ് പേപ്പര്‍ ബോയ് (1955)
ചലച്ചിത്ര സംവിധാനംപി രാമദാസ്‌
ഗാനരചനകെ സി പൂങ്കുന്നം
സംഗീതംഎ രാമചന്ദ്രന്‍, എ വിജയന്‍
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

enthinnu kanneerennum pozhikkum
ennaalum manujaa nee
ennaalum manujaa nee
ninnaashayellaam veendum thalirkkum
neeraathe sahajaa nee
neeraathe sahajaa nee

maanathilathi dooram maanjallo mama thaaram
maanasamini vegam maayumirulilevam
maayumirulilevam
veezhukillathinevam
kezhaano nijabhaavam
kezhaano nijabhaavam

kaarmukilini maarum venmeghanira paarum
koorirul udan odum thaaraamanikal paadum
thaaraamanikal paadum
veezhukilathinaalum
kezhukillorunaalum
kezhukillorunaalum

enthinnu kanneerennum pozhikkum
ennaalum manujaa nee...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്തിന്നു കണ്ണീരെന്നും പൊഴിക്കും
എന്നാലും മനുജാ നീ
എന്നാലും മനുജാ നീ
നിന്നാശയെല്ലാം വീണ്ടും തളിർക്കും
നീറാതെ സഹജാ നീ
നീറാതെ സഹജാ നീ

മാനത്തിലതി ദൂരം മാഞ്ഞല്ലോ മമ താരം
മാനസമിനി വേഗം മായുമിരുളിലേവം
മായുമിരുളിലേവം
വീഴുകില്ലതിനേവം
കേഴാനോ നിജ ഭാവം
കേഴാനോ നിജ ഭാവം

കാർമുകിലിനി മാറും വെണ്മേഘ നിര പാറും
കൂരിരുൾ ഉടൻ ഓടും താരാമണികൾ പാടും
താരാമണികൾ പാടും
വീഴുകില്ലതിനാലും
കേഴുകില്ലൊരുനാളും
കേഴുകില്ലൊരുനാളും

എന്തിന്നു കണ്ണീരെന്നും പൊഴിക്കും
എന്നാലും മനുജാ നീ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്കൻ കാറ്റേ
ആലാപനം : എ രാമചന്ദ്രന്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
കല്ലിലും മുള്ളിലും
ആലാപനം : ടി എ ലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
മാവേലിനാടു
ആലാപനം : കമുകറ, ശാന്ത പി നായര്‍, ടി എ ലക്ഷ്മി, എ രാമചന്ദ്രന്‍, എ വിജയന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
നരനായിങ്ങനെ
ആലാപനം : പി ഗംഗാധരന്‍ നായര്‍   |   രചന : പരമ്പരാഗതം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ഓമനതിങ്കള്‍ക്കിടാവോ
ആലാപനം : ശാന്ത പി നായര്‍   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
പഴയ യുഗങ്ങള്‍
ആലാപനം : കോറസ്‌, എ വിജയന്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
തെക്കൻ കാറ്റേ
ആലാപനം : ടി എ ലക്ഷ്മി   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
തെല്ലകലത്തു
ആലാപനം : ടി എ ലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ഉദയഗിരി ചുവന്നു
ആലാപനം : പി ഗംഗാധരന്‍ നായര്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ദേവീ സര്‍വേശ്വരീ
ആലാപനം : ശ്യാമള   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍
ചിരിച്ചു കൊണ്ടീ
ആലാപനം : എ രാമചന്ദ്രന്‍   |   രചന : കെ സി പൂങ്കുന്നം   |   സംഗീതം : എ രാമചന്ദ്രന്‍, എ വിജയന്‍