ഒന്നാം നാൾ ...
ചിത്രം | ചിത്രശലഭങ്ങളുടെ വീട് (2008) |
ചലച്ചിത്ര സംവിധാനം | കൃഷ്ണകുമാര്‍ (ചിത്രശലഭങ്ങളുടെ വീട്) |
ഗാനരചന | ഉണ്ണികൃഷ്ണന് വയനാട് |
സംഗീതം | മുഹമ്മദ് ഷക്കീല്‍ |
ആലാപനം | നിഖിൽ കടലുണ്ടി, പ്രവീൺ വിജയകൃഷ്ണ |
വരികള്‍
Added by maathachan@gmail.com on October 28, 2008 ഒന്നാം നാള് ഉല്ലാസയാത്രപോയപ്പോള്‍ ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു ജിം ജിം ജിം..ജിം ജിം ജിം..ഹേയ്. ഒന്നാം നാള് ഉല്ലാസയാത്രപോയപ്പോള്‍ ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു രണ്ടാം നാള് ഉല്ലാസയാത്രപോയപ്പോള്‍ രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ട് മൂന്നാം നാള് ഉല്ലാസയാത്രപോയപ്പോള്‍ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു നാലാം നാള് ഉല്ലാസയാത്രപോയപ്പോള്‍ നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു അഞ്ചാം നാള് ഉല്ലാസയാത്രപോയപ്പോള്‍ അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു ആറാം നാള് ഉല്ലാസയാത്രപോയപ്പോള്‍ ആറു താറാവ് അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു ഏഴാം നാള് ഉല്ലാസയാത്രപോയപ്പോള്‍ ഏഴു ഏത്തയ്ക്ക ആറു താറാവ് അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു എട്ടാം നാള് ഉല്ലാസയാത്രപോയപ്പോള്‍ എട്ടു പൊട്ടിക്ക ഏഴു ഏത്തയ്ക്ക ആറു താറാവ് അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു ഒമ്പതാം നാള് ഉല്ലാസയാത്രപോയപ്പോള്‍ ഒമ്പതു അമ്പഴങ്ങ എട്ടു പൊട്ടിക്ക ഏഴു ഏത്തയ്ക്ക ആറു താറാവ് അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു പത്താം നാള് ഉല്ലാസയാത്രപോയപ്പോള്‍ പത്തു വത്തയ്ക്ക ഒമ്പതു അമ്പഴങ്ങ എട്ടു പൊട്ടിക്ക ഏഴു ഏത്തയ്ക്ക ആറു താറാവ് അഞ്ചു മഞ്ചാടി നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ട് ചെണ്ടുമല്ലി ഒരു കുഞ്ഞാറ്റക്കിളിയേ ഞങ്ങള്‍ കണ്ടു ---------------------------------- Added by maathachan@gmail.com on October 28, 2008 onnaam naal ullasayathrapoyappol oru kunjattakkiliye njangal kandu jim jim jim..jim jim jim..hey onnaam naal ullasayathrapoyappol oru kunjattakkiliye njangal kandu randam naal ullasayathra poyappol randu chendumalli oru kunjattakkiliye njangal kandu moonnam naal ullasayathra poyappol moonnu mukkutti randu chendumalli oru kunjattakkiliye njangal kandu naalam naal ullasayathra poyappol naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu anchaam naal ullasayathrapoyappol anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu aaram naal ullasayathra poyappol aaru thaaraavu anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu ezham naal ullasayathra poyappol ezhu ethakka aaru thaaraavu anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu ettaam naal ullasayathra poyappol ettu pottikka ezhu ethakka aaru thaaraavu anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu ombatham naal ullasayathra poyappol ombathu ambazhanga ettu pottikka ezhu ethakka aaru thaaraavu anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu patham naal ullasayathra poyappol pathu vathakka ombathu ambazhanga ettu pottikka ezhu ethakka aaru thaaraavu anchu manchadi naalu naaranga moonnu mukkutti randu chendumalli oru kunjattakkiliye njangal kandu oru kunjattakkiliye njangal kandu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിണ്ണിലൂടെ [Bit]
- ആലാപനം : നിഖിൽ കടലുണ്ടി | രചന : ഉണ്ണികൃഷ്ണന് വയനാട് | സംഗീതം : മുഹമ്മദ് ഷക്കീല്‍
- ഒന്നാം നാള് [M]
- ആലാപനം : പ്രവീൺ വിജയകൃഷ്ണ | രചന : ഉണ്ണികൃഷ്ണന് വയനാട് | സംഗീതം : മുഹമ്മദ് ഷക്കീല്‍
- വിണ്ണിലൂടെ [M]
- ആലാപനം : പ്രവീൺ വിജയകൃഷ്ണ | രചന : ഉണ്ണികൃഷ്ണന് വയനാട് | സംഗീതം : മുഹമ്മദ് ഷക്കീല്‍
- വിണ്ണിലൂടങ്ങിങ്ങ്
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ഉണ്ണികൃഷ്ണന് വയനാട് | സംഗീതം : മുഹമ്മദ് ഷക്കീല്‍
- കാക്ക ദൃഷ്ടി
- ആലാപനം : മുഹമ്മദ് ഷക്കീല്‍ | രചന : ഉണ്ണികൃഷ്ണന് വയനാട് | സംഗീതം : മുഹമ്മദ് ഷക്കീല്‍