View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരങ്ങള്‍ തൂവും [D] ...

ചിത്രം9 കെ കെ റോഡ് (2006)
ചലച്ചിത്ര സംവിധാനംസൈമണ്‍ കുരുവിള
ഗാനരചനസൊഹൻ റോയ്‌
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Kalyani

Thaarangal thoovum hemantha raavil
naanichupoyo neeyindu kannye..
mohaankanathil peyyunna manjil
koritharicho neeyinnu dhannye
mandaanilan thazhukunnuvo...
snehaambaram azhiyunnuvo..
neelaambaram pookkunnuvo...
thaarangal thoovum hemantha raavil
naanichupoyo neeyindu kannye..

maunangalil vaachaalamaam
ninnormma geethamaay...
yaamangalil ekaakiyaay..
aa gaanam moolunnuu....
inayallayo priyayallayo
ninavallayo nizhalallayo
snehaardramen saubhaagyame...
thaarangal thoovum hemantha raavil
naanichupoyo neeyindu kannye..

thaalangalil raagaanjanam
mohaashru cholayaay
naadangalil thenoorumee
raappaadi kezhunnuu...
swaramullayil layavallikal
shruthimottidum jathigandhamo
bhaavaardramen sangeethame....

(thaarangal thoovum...)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

താരങ്ങള്‍ തൂവും ഹേമന്തരാവില്‍
നാണിച്ചുപോയോ നീയിന്ദുകന്യേ..
മോഹാങ്കണത്തില്‍ പെയ്യുന്ന മഞ്ഞില്‍
കോരിത്തരിച്ചോ നീയിന്നു ധന്യേ
മന്ദാനിലന്‍ തഴുകുന്നുവോ..
സ്നേഹാംബരം അഴിയുന്നുവോ..
നീലാംബരം പൂക്കുന്നുവോ
(താരങ്ങള്‍)

മൌനങ്ങളില്‍ വാചാലമാം
നിന്നോര്‍മ്മ ഗീതമായ്..
യാമങ്ങളില്‍ ഏകാകിയായ്‌
ആ ഗാനം മൂളുന്നൂ..
ഇണയല്ലയോ പ്രിയയല്ലയോ
നിനവല്ലയോ നിഴലല്ലയോ
സ്നേഹാര്‍ദ്രമെന്‍ സൗഭാഗ്യമേ
(താരങ്ങള്‍)

താളങ്ങളില്‍ രാഗാഞ്ജനം
മോഹാശ്രു ചോലയായ്‌
നാദങ്ങളില്‍ തേനൂറുമീ
രാപ്പാടി കേഴുന്നൂ..
സ്വരമുല്ലയില്‍ ലയവല്ലികള്‍
ശ്രുതിമൊട്ടിടും ജതിഗന്ധമോ
ഭാവാര്‍ദ്രമെന്‍ സംഗീതമേ
(താരങ്ങള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരങ്ങള്‍ തൂവും [D]
ആലാപനം : മഞ്ജരി, ഡോ എം കെ മുനീർ   |   രചന : സൊഹൻ റോയ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാന്ത്രിക ചെപ്പല്ലയോ
ആലാപനം : ബിജു നാരായണന്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
മൃദു മയിൽ പീലിയായ്‌
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
ഗംഗേ സ്നേഹ ഗംഗേ
ആലാപനം : ബിജു നാരായണന്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
അഴകിന്റെ അഴകോ
ആലാപനം : രാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
കെ കെ റോഡ്‌ - തീം
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : സുഭാഷ് ചേര്‍ത്തല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌