View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിൻ കണ്ണുകളും എൻ കണ്ണുകളും ...

ചിത്രംഭായ് (2008)
ചലച്ചിത്ര സംവിധാനംആര്‍ രാഘവ ലോറന്‍സ്‌
ഗാനരചനസിജു തുറവുര്‍
സംഗീതംആര്‍ രാഘവ ലോറന്‍സ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌

വരികള്‍

Added by gopikjn@gmail.com on March 21, 2011

നിന്‍ കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ
നിന്‍ കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ
മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ
ആകാശം പൂങ്കുടിലായ്‌ അതിനുള്ളില്‍ നാമൊന്നായ്

നിന്‍ കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ
മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ
ആകാശം പൂങ്കുടിലായ്‌ അതിനുള്ളില്‍ നാമൊന്നായ്

പ്രാണനായെന്നില്‍ നീ നിറയുന്നു
പ്രേമമുരളികയായ്‌ നീ പാടുന്നു
കണിമലരേ എന്നുയിരായ്‌ നൂറിതളു വിടര്‍ത്തീ നീ
ഇടനെഞ്ചില്‍ പൂങ്കുളിരായ്‌ വെണ്‍മഴമണി തൂകി നീ
ഈ ലോകം സാക്ഷിയാക്കി താലി ചാര്‍ത്തൂ
ഈറന്‍ നിലാവിലൊന്നായ്‌ രാവുറങ്ങാം

നിന്‍ കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ
മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ
ആകാശം പൂങ്കുടിലായ്‌ അതിനുള്ളില്‍ നാമൊന്നായ്

കിനാവു കണ്ടു ഞാന്‍ ഇന്നോളം
വെണ്ണിലാവു തൂകി നീ കുന്നോളം
എന്നെ കിട്ടുവാന്‍ എന്നെ കെട്ടുവാന്‍ നൂറാശകള്‍ നെയ്തവനേ
എന്‍റെ കണ്ണനായ് മുകില്‍വര്‍ണ്ണനായ്‌ പൂങ്കുഴലു വിളിച്ചവനേ
അറിയാതുണര്‍ന്നു എന്‍റെയുള്ളില്‍ പ്രേമം
പിരിയാതെ വാണിടും നാം ഇനിയീ ജന്മം

നിന്‍ കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ
മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ
ആകാശം പൂങ്കുടിലായ്‌ അതിനുള്ളില്‍ നാമൊന്നായ്


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011
 
Nin kannukalum en kannukalum chollunnathethu kadha (2)
manassum manassum thammil parayum namude sneha kadha
aakaasham poonkudilaayi athinullil naamonnaay
(Nin kannukalum...)

Praananaayennil nee nirayunnu
prema muralikayaay nee paadunnu
kanimalare ennuyiraay noorithalu vidarthee nee
iDanenchil poonkuliraayi venmazhamani thooki nee
ee lokam saakshiyaakki thaali chaarthoo
eeran nilaavilonnaay raavurangaam
(Nin kannukalum...)

Kinaavu kandu njaan innolam
Vennilaavu thooki nee kunnolam
Enne kittuvaan enne kettuvaan nooraashakal neythavane
ente kannanaay mukilvarnnanaay poonkuzhalu vilichavane
ariyaathunarnnu enteyullil premam
piriyaathe vaanidum naam iniyee janmam
(Nin kannukalum...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൂ സൂ സൂര്യനായ്‌
ആലാപനം : അഫ്‌സല്‍, കോറസ്‌, റിമി ടോമി   |   രചന : സിജു തുറവുര്‍   |   സംഗീതം : ആര്‍ രാഘവ ലോറന്‍സ്‌
ഇഷ്ടം കൂടാൻ ഒന്നാവാൻ
ആലാപനം : വിധു പ്രതാപ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : ആര്‍ രാഘവ ലോറന്‍സ്‌
കണ്ണും പൂട്ടി ആടുന്നു
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സിജു തുറവുര്‍   |   സംഗീതം : ആര്‍ രാഘവ ലോറന്‍സ്‌
മുന്നിൽ പെട്ടു മുന്നിൽ പെട്ടു
ആലാപനം : അഫ്‌സല്‍, റിമി ടോമി   |   രചന : സിജു തുറവുര്‍   |   സംഗീതം : ആര്‍ രാഘവ ലോറന്‍സ്‌