കന്നിപ്പാൽ നിലാവെട്ടം [Bit] ...
ചിത്രം | ദളപതി (1992) |
ചലച്ചിത്ര സംവിധാനം | മണിരത്നം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | ഇളയരാജ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Susie on September 30, 2011 kannippaal nilaavettam thaaraattum mannin maaridam ennum paaloottum kanmanee aaraaro nin swanthangal aaraaro ninte kannil enthe shokam (kannippaal) paalmanam veeshum poo mukham paavamee ammaykku kaarmukham aayilyam kaavinnaathire aavani raavin poornnime mayilppeelikal vaarikkootti njaan mutham aayiram muthe thookidaam kanne vaavaavo (kannippaal) ---------------------------------- Added by Susie on September 30, 2011 കന്നിപ്പാല്‍ നിലാവെട്ടം താരാട്ടും മണ്ണിന് മാറിടം എന്നും പാലൂട്ടും കണ്മണീ ആരാരോ നിന് സ്വന്തങ്ങള്‍ ആരാരോ നിന്റെ കണ്ണില്‍ എന്തേ ശോകം (കന്നിപ്പാല്‍ ) പാല്‍മണം വീശും പൂ മുഖം പാവമീ അമ്മയ്ക്ക് കാര്‍മുഖം ആയില്യം കാവിന്നാതിരേ ആവണി രാവിന് പൂര്‍ണ്ണിമേ മയില്പ്പീലികള് വാരിക്കൂട്ടി ഞാന്‍ മുത്തം ആയിരം മുത്തേ തൂകിടാം കണ്ണേ വാവാവോ (കന്നിപ്പാല്‍ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എടി രാജാത്തീ
- ആലാപനം : | രചന : | സംഗീതം :
- മാർഗഴിപ്പൂ
- ആലാപനം : | രചന : | സംഗീതം :
- സുന്ദരീ കണ്ണേ
- ആലാപനം : | രചന : | സംഗീതം :
- കന്നിപ്പാൽ നിലാവെട്ടം
- ആലാപനം : കെ എസ് ചിത്ര | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഇളയരാജ
- യമുനയാറ്റിലേ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഇളയരാജ
- യമുനയാറ്റിലേ [ആശവെച്ചതോ അൻപുകൊള്ളാതോ [Bit]
- ആലാപനം : കെ എസ് ചിത്ര | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഇളയരാജ
- കാട്ടുക്കുയിലിൻ മനസ്സിന്നുള്ളിൽ
- ആലാപനം : എം ജി ശ്രീകുമാർ, കെ ജി മാര്‍കോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ഇളയരാജ