View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുക്കുയിലിൻ മനസ്സിന്നുള്ളിൽ ...

ചിത്രംദളപതി (1992)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഇളയരാജ
ആലാപനംഎം ജി ശ്രീകുമാർ, കെ ജി മാര്‍കോസ്‌

വരികള്‍

Added by Susie on September 26, 2011
kaattukkuyilin manassinnullil
paattinnennum panjam illa
paadaan vaa
thakilum kotti thappum kotti
kasavin pattin kachem ketti
aadaan vaa
(kaattukkuyilin)

thamberin thaalathilum
kamberin melathilum
panthaadum nerangalil
chinthaadum nenchangale - hoy
(kaattukkuyilin)

podaayellaam vittuthallu
pazhanchan ellaam chuttu thallu
puthiya lokam munnil kandu
ennum vaadedaa - doy
palarum engo poyaalenthu
paatham uruvaayaalenthu
thottam vechavan thanneer nanaykkun
chummaa nilledaa - doy
kodakkaattu veeshum
kuliril meni pookkum
chappum chavarum kathichennum
kaayelaam - hey
thai pirakkum naale
viriyum nalla vela
pongal paalu vellam pole paanjeedum
sharkkarayum pachariyum
vetti vacha chenkarimpum
puthanuyirunarthidum naale - hoy
(kaattukkuyilin)

bandham ethu swantham ethu
swapnam ethu swarggam ethu
ividee mannil kadanam konda
janmam njaanalle
paalum vellom nerum neriyum
thozhannullil vaazhum vare
avanallaathe uyirekeedaan
aarum ividillaa
ullinnullil aane
uyireppole aane
en kankal kettaal vaangikkennu
cholluven
en thozhan thanna choru
dinavum thinnen paaril
nashtam koode kashtam pole
ennume
swairam vittu swarggam thottu
raagathode thalathode
paattu paadum vaanambaadi
njaane - hoy
(kaattukkuyilin)

----------------------------------

Added by Susie on September 26, 2011
കാട്ടുക്കുയിലിന്‍ മനസ്സിന്നുള്ളില്‍
പാട്ടിന്നെന്നും പഞ്ഞം ഇല്ല
പാടാന്‍ വാ
തകിലും കൊട്ടി തപ്പും കൊട്ടി
കസവിന്‍ പട്ടിന്‍ കച്ചേം കെട്ടി
ആടാന്‍ വാ
(കാട്ടുക്കുയിലിന്‍ )
തമ്പേറിന്‍ താളത്തിലും
കമ്പേറിന്‍ മേളത്തിലും
പന്താടും നേരങ്ങളില്‍
ചിന്താടും നെഞ്ചങ്ങളേ - ഹോയ്
(കാട്ടുക്കുയിലിന്‍ )

പോടായെല്ലാം വിട്ടു തള്ള്
പഴഞ്ചന്‍ എല്ലാം ചുട്ടു തള്ള്
പുതിയ ലോകം മുന്നില്‍ കണ്ടു
എന്നും വാഴെടാ - ടോയ്
പലരും എങ്ങോ പോയാലെന്ത്
പാതം ഉരുവായാലെന്തു
തോട്ടം വെച്ചവന്‍ തണ്ണീര്‍ നനയ്ക്കും
ചുമ്മാ നില്ലെടാ - ടോയ്
കോടക്കാറ്റും വീശും
കുളിരില്‍ മേനി പൂക്കും
ചപ്പും ചവറും കത്തിച്ചെന്നും
കായെലാം - ഹേ
തൈ പിറക്കും നാളെ
വിരിയും നല്ല വേള
പൊങ്കല്‍ പാല് വെള്ളം പോലെ
പാഞ്ഞീടും
ശര്‍ക്കരയും പച്ചരിയും
വെട്ടി വച്ച ചെങ്കരിമ്പും
പുത്തനുയിരുണര്‍ത്തിടും നാളെ - ഹോയ്
(കാട്ടുക്കുയിലിന്‍ )

ബന്ധം ഏത് സ്വന്തം ഏത്
സ്വപ്നം ഏത് സ്വര്‍ഗ്ഗം ഏത്
ഇവിടീ മണ്ണില്‍ കദനം കൊണ്ട
ജന്മം ഞാനല്ലേ
പാലും വെള്ളോം നേരും നെറിയും
തോഴന്നുള്ളില്‍ വാഴും വരെ
അവനല്ലാതെ ഉയിരേകീടാന്‍
ആരും ഇവിടില്ലാ
ഉള്ളിന്നുള്ളില്‍ ആണേ
ഉയിരെപ്പോലെ ആണേ
എന്‍ കണ്‍കള്‍ കേട്ടാല്‍ വാങ്ങിക്കെന്നു
ചൊല്ലുവേന്‍
എന്‍ തോഴന്‍ തന്ന ചോറ്
ദിനവും തിന്നേന്‍ പാരില്‍
നഷ്ടം കൂടെ കഷ്ടം പോലെ
എന്നുമേ
സ്വൈരം വിട്ടു സ്വര്‍ഗ്ഗം തൊട്ടു
രാഗത്തോടെ താളത്തോടെ
പാട്ട് പാടും വാനമ്പാടി
ഞാനേ - ഹോയ്
(കാട്ടുക്കുയിലിന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എടി രാജാത്തീ
ആലാപനം :   |   രചന :   |   സംഗീതം :
മാർഗഴിപ്പൂ
ആലാപനം :   |   രചന :   |   സംഗീതം :
സുന്ദരീ കണ്ണേ
ആലാപനം :   |   രചന :   |   സംഗീതം :
കന്നിപ്പാൽ നിലാവെട്ടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
കന്നിപ്പാൽ നിലാവെട്ടം [Bit]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
യമുനയാറ്റിലേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
യമുനയാറ്റിലേ [ആശവെച്ചതോ അൻപുകൊള്ളാതോ [Bit]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
സീതാദേവി
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : ഇളയരാജ