Chithramanikkaattil [D] ...
Movie | Symphony (2004) |
Movie Director | IV Sasi |
Lyrics | Kaithapram |
Music | Deepak Dev |
Singers | KS Chithra, P Jayachandran |
Lyrics
Added by madhavabhadran on March 29, 2011 (പു) ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു് ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു് ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു് (സ്ത്രീ) ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു് ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു് എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുരുവി (സ്ത്രീ) കണി കാണാം നിറവാനില്‍ ചിരിക്കുന്ന പുലരിമല മല മേലേ മുകിലോടും മലരണിത്താഴു്വര (പു) താഴു്വാരം തഴുകി വരും മരതകപ്പൂന്തെന്നലേ ഇവളൊരുങ്ങും കൂടരികില്‍ ഒളികണ്ണെറിയരുതേ (സ്ത്രീ) എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു് (പു) ഓ ഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂടു് (സ്ത്രീ) ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാളു് (പു) ചിത്രമണിക്കാട്ടില്‍ (പു) അലയോടേ നുരയോടേ അലയുന്ന കുളിരരുവി കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവതേ (സ്ത്രീ) അനുരാഗം അഭിലാഷം കാര്‍ന്നതാം ഈ വേളകള്‍ ആരോടും പറയരുതേ ആരുമിതറിയരുതേ (പു) എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയിലു് (സ്ത്രീ) ഓ ഹോ ചിത്രമണിക്കാട്ടില്‍ (പു) എന്‍ ഇഷ്ടമലര്‍ക്കൂടു് (സ്ത്രീ) ഉംഹു ഹൂഹും ഹൂഹും ..... ലാ.. (പു) ഉംഹു ഹൂഹും ഹൂഹും .... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 Chithramanikkaattil en ishta malarkkoodu Ishta malarkkoottil enikkishtamulloraalu aa koodaniyaan kinaavile mayilppeeli koode paduvaan njaan kothikkunna kalikkuyilu Oho chithramanikkaattil en ishta malarkkoodu Ishta malarkkoottil enikkishtamulloraalu en koodaniyaan kinaavile mayilppeeli koode paduvaan njaan kothikkunna kalikkuruvi Kani kaanaam niravaanil chirikkunna pularimala mala mele mukilodum malarani thaazhvara Thaazhvaaram thazhuki varum marathakappoonthennale Ivalorungum koodarikil olikanneriyaruthe enkoodaniyaan kinaavile mayilppeeli koode paduvaan njaan kothikkunna kalikkuyilu oho Chithramanikkaattil en ishta malarkkoodu Ishta malarkkoottil enikkishtamulloraalu Chithramanikkaattil..... Alayode nurayode alayunna kuliraruvi kuliraattil kaliyodam thuzhayunna devathe anuraagam abhilaasham kaarnnathaam ee velakal aarodum parayaruthe aarumithariyaruthe en koodaniyaan kinaavile mayilppeeli koode paduvaan njaan kothikkunna kalikkuyilu oho Chithramanikkaattil en ishta malarkkoodu oohum hum hum laa.... oohum hum hum hum .... |
Other Songs in this movie
- Ninnethedi
- Singer : Deepak Dev, Ganga, Vidhu Prathap | Lyrics : Kaithapram | Music : Deepak Dev
- Konchedi konchedi penne
- Singer : KS Chithra, Sujatha Mohan, V Devanand | Lyrics : Kaithapram | Music : Deepak Dev
- Panimathiye
- Singer : KS Chithra | Lyrics : Kaithapram | Music : Deepak Dev
- Raghuvamsha
- Singer : Nikhil K Menon | Lyrics : Kaithapram | Music : Deepak Dev
- Sukhamo
- Singer : Sujatha Mohan, Vidhu Prathap | Lyrics : Kaithapram | Music : Deepak Dev
- Chithramannikattil [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Deepak Dev
- Sukhamo [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Deepak Dev
- Panimathiye [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Deepak Dev
- A Symphonic Feeling [Instrumental]
- Singer : Deepak Dev | Lyrics : Kaithapram | Music : Deepak Dev
- Ninnethedi [Dance Mix]
- Singer : Deepak Dev, Ganga, Vidhu Prathap | Lyrics : Kaithapram | Music : Deepak Dev