Nalla Maampooppaadam ...
Movie | Orkkuka Vallappozhum (2009) |
Movie Director | Sohan Lal |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Rajalakshmi Abhiram, S Anand |
Lyrics
Lyrics submitted by: Sandhya Prakash Added by Ramesh Menon on December 27, 2008 Nalla maampoo paadam poothedi penne .... kunju manja kili kanne.. kannaare majaninja maan kurunne... ente njaaval thottam kaaykkana kaalam..... thathammaykku thaali kettu.. povaallo mukuthikku muthu korukkaan... Nalla maampoo paadam poothedi penne Kunju manja kili kanne.. Kannaare.. Majaninja maan kurunne... Ahh haha haha ahh haaa... Alli mulla thanalathu thanichu irikkaam Ninte chanthamulla kavilathu oru umma tharaam.. Kumpil kuthi kodappante then edukkam Ninte chundilettichu urumpinte kurumpu ariyaam.. Kannaram pothi chirichu olikkam Minnaaminungin kadha parayaam.. Kaliyoonjalil kili aadave Oru kaithola mel kaattu kaliyaakkiyo.... Hmm hem maampoo...maampoo.. Nalla maampoo paadam poothedi penne Kunju manja kili kanne.. Kannaare.. Majaninja maan kurunne... Vellivala kilukkana puzha arikil Mella thulli thulli nadakkana muyal kurunne Ponnurukki vilakki nin mani kazhuthil Kochu kunnimani palunkinte maala idaam Minnayam minnum meen pidikkaam Kannaadi koottil thaamasikkaam Kunjaaadukal kulirunnoree Manju koodaaram aanente kunjankili Ninte Njaaval thottam.... Ahhhh..... Ente Njaaval thottam kaaykkana kaalam Thathammaykku thaali kettu.. povaallo... Mukuthikku muthu korukkaan... Nalla maampoo paadam poothedi penne Ahh.... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് Added by nsalby@gmail.com on November 9, 2009 നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ.. കുഞ്ഞുമഞ്ഞക്കിളി കണ്ണേ.. കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ.. എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം.. തത്തമ്മയ്ക്ക് താലികെട്ട്.. പൂവാല്ലോ മൂക്കുത്തിക്ക് മുത്ത്‌കൊരുക്കാന്‍ (നല്ല മാമ്പൂപ്പാടം..) നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ.. കുഞ്ഞുമഞ്ഞക്കിളി കണ്ണേ.. കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ.. അല്ലിമുല്ലതണലത്ത് തനിച്ചിരിക്കാം.. നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം.. കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം.. നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം.. കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം.. മിന്നാമിനുങ്ങിന്‍ കഥപറയാം.. കളിയൂഞ്ഞലില്‍ കിളിയാടവേ ഒരു കൈതോലമേല്‍ കാറ്റ് കളിയാക്കിയോ.. മം...... മം .......മാമ്പൂ......മാമ്പൂ...... നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ.. കുഞ്ഞുമഞ്ഞക്കിളി കണ്ണേ.. കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ.. വെള്ളിവളക്കിലുക്കണ പുഴയരികില്‍.. മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ.. പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍.. കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം.. മിന്നായം മിന്നും മീന്‍പിടിക്കാം.. കണ്ണാടി കൂട്ടില്‍ താമസിക്കാം.. കുഞ്ഞാടുകള്‍ കുളിരുന്നൊരീ.. മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ.. നിൻ്റെ ഞാവൽ തോട്ടം ആ .................. എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം.. തത്തമ്മയ്ക്ക് താലികെട്ട്.. പൂവാല്ലോ മൂക്കുത്തിക്ക് മുത്ത്‌കൊരുക്കാന്‍ നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ.. ആ .................. |
Other Songs in this movie
- Etho Januvary Maasam [MJ]
- Singer : M Jayachandran | Lyrics : Gireesh Puthenchery | Music : M Jayachandran
- Pandathe Kalithozhan [Orkkuka Vallappozhum]
- Singer : M Jayachandran | Lyrics : P Bhaskaran | Music : M Jayachandran
- Etho Januvary Maasam [M]
- Singer : Karthik | Lyrics : Gireesh Puthenchery | Music : M Jayachandran
- Etho Januvary Maasam [F]
- Singer : Shweta Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Thaamarappookkalum
- Singer : TT Sainoj | Lyrics : Vayalar | Music : M Jayachandran
- Enthinaamizhi
- Singer : Sujatha Mohan, M Jayachandran | Lyrics : Olappamanna | Music : M Jayachandran
- Aa Raavil
- Singer : Sudeep Kumar | Lyrics : Changampuzha | Music : M Jayachandran