View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വട്ടോലക്കുട ...

ചിത്രംതൊമ്മനും മക്കളും (2005)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനകൈതപ്രം
സംഗീതംഅലക്സ്‌ പോള്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 27, 2010

thaanana thaanaa thaanaa naanana (2)
saivaraama saivaraama saivaraam

saiva saiva saivaro saivarona saivaraa (2)
sikku sikku saivaa saivaaro

Vattaalappada chaattamukkiri lattaalappadiyaaro hoy
vattolakkuda choodiyethiya vattaarampilippenne
poomaanathe putharippaadam kaanaanethiya kanne
vethachu vethachu velavirakkende
methichu methichu kathiredukkende
mundorppaadam kandallo
kottum paattum kettallo
maadan theyyam melekkaavil kolam thullaaraayallo
(vattolakkuda...)

chummaa lakkidi lakkidi lakkidiye (2)
chummaa lakkidi lakkidi lakkidi (2)
Peythu peythu veezhanam idavappaathi perumazha
paazhmanninnullamonnu kuliranam
eduthu koduthu vaanganam kottaaram kettanam
eduthu koduthu vanganam kottaaram kettanam
padakkalangale adakki vaazhanam
(Vattolakkuda..)

thaka dharirikina thaka tharikina thadhai thadhai thadhai dhaam
thadhim thakirida dhaam thadhim thakirida dhaam
tharikida dhaam tharikida dhaam dhakida dhakida thakida dhaam
ohoho...
koytharivaal thechu vaa
naazhiyidangazhiyenthi vaa
kurukurumpulla mukilarayathi
koytharivaal thechu vaa
naazhiyidangazhiyenthi vaa
kurukurumpulla mukilarayathi
Kannil kannil nokkaamo
kaanaachantham kaanaamo
Kannil kannil nokkaamo
kaanaachantham kaanaamo
chummaa chummaathishtam koodaamo
(Vattolakkuda..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011

താനന താനാ താനാ നാനന (2)
സ്സൈവറാമ സ്സൈവറാമ സ്സൈവറാം
സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറാ
സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറോ
സ്സിക്കു സ്സിക്കു സ്സൈവ്വാ സ്സൈവ്വാറോ

വട്ടാലപ്പടചാട്ടമുക്കിരി ലട്ടാലപ്പടിയാരോ... ഹോയ്
വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ
പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയ കണ്ണേ
വെതച്ചു വെതച്ചു വെളവിറക്കണ്ടേ
മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ
മുണ്ടോര്‍പ്പാടം കണ്ടല്ലോ‌
കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ
(വട്ടോലക്കുട ...........)

ചുമ്മാ ലക്കിടി ലക്കിടി ലക്കിടി യേ (2)
ചുമ്മാ ലക്കിടി ലക്കിടി ലക്കിടി ലക്കിടി (2)

പെയ്തു പെയ്തു വീഴണം ഇടവപ്പാതി പെരുമഴ
പാഴ്മണ്ണിന്നുള്ളമൊന്നു കുളിരണം
എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം
എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം
പടക്കടങ്ങളെ അടക്കി വാഴണം
(വട്ടോലക്കുട ...........)

തക ധരിരികിണ തക ധരികിണ തധൈ തധൈ തധൈ ധാം
തധിം തകിരിട ധാം തധിം തകിരിട ധാം
തരികട ധാം തരികിട ധാം, ധകിട ധകിട
തകിട ധാം ഓഹോഹോ...

കൊയ്ത്തരിവാള്‍ തേച്ചു വാ
നാഴിയിടങ്ങഴിയേന്തി വാ
കുറുകുറുമ്പുള്ള മുകിലരയത്തി (2)
കണ്ണില്‍ കണ്ണില്‍ നോക്കാമോ
കാണാച്ചന്തം കാണാമോ(2)
ചുമ്മാ ചുമ്മാതിഷ്ടം കൂടാമോ
(വട്ടോലക്കുട ...........)

കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ
മുണ്ടോര്‍പ്പാടം കണ്ടല്ലോ‌
കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കര്‍പ്പക മലരേ
ആലാപനം : മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, പ്രദീപ്‌ പള്ളുരുത്തി, സവിത കൃഷ്ണമൂര്‍ത്തി, വിപിന്‍   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍
പുണ്യവാന്‍
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍
ആദ്യ രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍
വട്ടോലക്കുട
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍
നേരിനഴകു
ആലാപനം : പി ജയചന്ദ്രൻ, മനോ   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍
നേരിനഴക് [D}
ആലാപനം : ബിജു നാരായണന്‍, മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : അലക്സ്‌ പോള്‍