View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉള്ളിന്റെ ഉള്ളിൽ ...

ചിത്രംകിളിമൊഴി കിന്നാരം (കിളിപ്പേച്ചു കേള്‍ക്കവാ (2002)) (2010)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഇളയരാജ
ആലാപനംസന്തോഷ്‌ കേശവ്‌

വരികള്‍

Lyrics submitted by: Jija Subramanian

onnu kaanuvaan enthu rasam
onnu minduvaan enthu rasam
onnu kaanuvaan enthu rasam
onnu minduvaan enthu rasam

Thottu nokkuvaan enthu rasam
kattedukkuvaan enthu rasam
kavilil nulluvaan enthu rasam
umma veykkuvaan enthu rasam

Shalabhamaanavalkkenthu rasam
shalabhamaanavalkkenthu rasam
nilavu polavalkkenthu rasam
pavizha chundukalkkenthu rasam enthu rasam
mazhanilaa chirikkenthu rasam
madiyil veykkuvaan enthu rasam
mudi thaloduvaan enthu rasam enthu rasam
(onnu kaanuvaan...)

Pularipolavalkkenthu rasam
pularipolavalkkenthu rasam
poothamuthukalkkenthu rasam
kokkurummuvaan enthu rasam enthu rasam
kuliril munguvaan enthu rasam
uyare uyaruvaan enthu rasam
onnu cheruvaan enthu rasam enthu rasam
(onnu kaanuvaan...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒന്നു കാണുവാൻ എന്തു രസം
ഒന്നു മിണ്ടുവാൻ എന്തു രസം (2)
ഒന്നു കാണുവാൻ എന്തു രസം
ഒന്നു മിണ്ടുവാൻ എന്തു രസം (2)

തൊട്ടു നോക്കുവാൻ എന്തു രസം
കട്ടെടുക്കുവാൻ എന്തു രസം
കവിളിൽ നുള്ളുവാൻ എന്തു രസം
ഉമ്മവെയ്ക്കുവാൻ എന്തു രസം

ശലഭം ആണവൾക്കെന്തു രസം
ശലഭം ആണവൾക്കെന്തു രസം
നിലവു പോലവൾക്കെന്തു രസം
പവിഴച്ചുണ്ടുകൾക്കെന്തു രസം എന്തു രസം
മഴനിലാച്ചിരിക്കെന്തു രസം
മടിയിൽ വെയ്ക്കുവാനെന്തു രസം
മുടി തലോടുവാൻ എന്തു രസം എന്തു രസം
(ഒന്നു കാണുവാൻ..)

പുലരി പോലവൾക്കെന്തു രസം
പുലരി പോലവൾക്കെന്തു രസം
പൂത്ത മുത്തുകൾക്കെന്തു രസം
കൊക്കുരുമ്മുവാൻ എന്തു രസം എന്തു രസം
കുളിരിൽ മുങ്ങുവാൻ എന്തു രസം
ഉയരെ ഉയരുവാൻ എന്തു രസം
ഒന്നു ചേരുവാൻ എന്തു രസം എന്തു രസം
(ഒന്നു കാണുവാൻ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിച്ചു മടക്കും
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
വാ വാ എൻ അരുകിൽ (F)
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
ശിവകാമി കനവുകളായ്
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
കഴൽ തൊഴുതു നില്ക്കും
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
വാ വാ എൻ അരുകിൽ (M)
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
വാ വാ എൻ അരുകിൽ (ശോകം)
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ