കാണുവാനേറെ വൈകി ...
ചിത്രം | മകരമഞ്ഞ് (2011) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | സുജാത മോഹന്‍, ഹരിഹരന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kaanuvaanere vaiki nin mizhinilaakkulirdeepangal mizhiyadachaakilum en daaha chuzhiyilaa deepangal (Kaanuvaan) kalamezhuthee maaghameghangal athithikalaay mandahaasangal swapna pathangangal unarumpol hrudayasourabham uthirumpol dooreyo ennarikilo nishwaasangal (kaanuvaan..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹ- ച്ചുഴിയിലാ ദീപങ്ങൾ (കാണുവാൻ) കളമെഴുതീ മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ ഹൃദയസൗരഭം ഉതിരുമ്പോൾ ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ (കാണുവാൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേൻ തെന്നലേ
- ആലാപനം : ശ്രീനിവാസ്, സുനിത മേനോൻ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ
- മോസോ ബടിയാൻ ബനാവോ
- ആലാപനം : മഞ്ജരി | രചന : | സംഗീതം : രമേഷ് നാരായൺ
- സാലഭഞ്ജികേ
- ആലാപനം : രമേഷ് നാരായൺ | രചന : ചന്ദ്രൻ നായർ | സംഗീതം : രമേഷ് നാരായൺ
- മേലേ മേലേ
- ആലാപനം : അനുരാധ ശ്രീരാം, രമേഷ് നാരായൺ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ
- ആഹ് കോ ചാഹിയേ
- ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : രമേഷ് നാരായൺ
- മഞ്ഞിൽ മെല്ലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചന്ദ്രൻ നായർ | സംഗീതം : രമേഷ് നാരായൺ
- മേലേ മേലേ (M)
- ആലാപനം : രമേഷ് നാരായൺ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ