ആഹ് കോ ചാഹിയേ ...
ചിത്രം | മകരമഞ്ഞ് (2011) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | സുജാത മോഹന്‍, ഹരിഹരന്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Aah ko chaahiye ik umr asar hone tak aah ko chaahiye ik umr asar hone tak kaun jiitaa hai terii zulf ke sar hone tak aah ko chaahiye ik umr asar hone tak kaanuvaanere vaikee nin mizhinilaakkulir deepangal mizhiyadachaakilum en daaha- chuzhiyilaa deepangal mizhiyadachaakilum en daaha- chuzhiyilaa deepangal kaanuvaanere vaikee nin mizhinilaakkulir deepangal aashiqii sabr-talab aur tamannaa betaab aashiqii sabr-talab aur tamannaa betaab dil kaa kyaa rang karuun khun-e jigar hone tak aah ko chaahiye ik umr asar hone tak... kalamezhuthi maagha meghangal athidhikalaay mandahaasangal kalamezhuthi maagha meghangal athidhikalaay mandahaasangal swapnapathangangal unarumpol hridayasaurabham uthirumpol dooreyaayen arikilo...nishwaasangal... kaanuvaanere vaikee nin mizhinilaakkulir deepangal mizhiyadachaakilum en daaha- chuzhiyilaa deepangal kaanuvaan ere vaikee...... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കോന് ജീതാ ഹേ തേരീ സുൾഫ് കേ സർ ഹോനേ തക്.. ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹ ച്ചുഴിയിലാദീപങ്ങൾ.. മിഴിയടച്ചാകിലും എൻ ദാഹ ച്ചുഴിയിലാദീപങ്ങൾ.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ.. ആഷിഖീ സബ്‌ർ തലബ് ഓർ തമന്നാ ബേതാബ് ആഷിഖീ സബ്‌ർ തലബ് ഓർ തമന്നാ ബേതാബ് ദിൽ ക ക്യാ രംഗ് കരൂ.ൻ.. ഖൂനേ ജിഗർ ഹോനെ തക് ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്.. കളമെഴുതി മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ കളമെഴുതി മാഘമേഘങ്ങൾ അതിഥികളായ് മന്ദഹാസങ്ങൾ സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ ഹൃദയസൌരഭം ഉതിരുമ്പോൾ ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ.. കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ മിഴിയടച്ചാകിലും എൻ ദാഹ ച്ചുഴിയിലാദീപങ്ങൾ കാണുവാനേറെ വൈകീ ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണുവാനേറെ വൈകി
- ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : രമേഷ് നാരായൺ
- തേൻ തെന്നലേ
- ആലാപനം : ശ്രീനിവാസ്, സുനിത മേനോൻ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ
- മോസോ ബടിയാൻ ബനാവോ
- ആലാപനം : മഞ്ജരി | രചന : | സംഗീതം : രമേഷ് നാരായൺ
- സാലഭഞ്ജികേ
- ആലാപനം : രമേഷ് നാരായൺ | രചന : ചന്ദ്രൻ നായർ | സംഗീതം : രമേഷ് നാരായൺ
- മേലേ മേലേ
- ആലാപനം : അനുരാധ ശ്രീരാം, രമേഷ് നാരായൺ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ
- മഞ്ഞിൽ മെല്ലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചന്ദ്രൻ നായർ | സംഗീതം : രമേഷ് നാരായൺ
- മേലേ മേലേ (M)
- ആലാപനം : രമേഷ് നാരായൺ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രമേഷ് നാരായൺ