View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിൽ മെല്ലെ ...

ചിത്രംമകരമഞ്ഞ് (2011)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനചന്ദ്രൻ നായർ
സംഗീതംരമേഷ് നാരായൺ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manjil melle chaayam thoovi
thanka chaayika chelunarnnu
aardramaay nilaa mazhayum
parayaathe nee
engo maayunnuvo...
manjil melle chaayam thoovi
thanka chaayika chelunarnnu...

Theeram thedumpole vaanil megham maunam
shankhin naadam varavarnniniyaay
niramaay maadhavam mozhiyaay yaadavam
mizhikalaam sphadikangalil nirayunnuvo pranayam
athilaayiram rithubhangikal aviraamamaayi...
manjil melle chaayam thoovi
thanka chaayika chelunarnnu...

Chaayam cherum neele raavil moham mookam
chundil raagam nirapaurnnamiyaay
kanavaay maanasam...
nizhalaay aa mugham...
varakalaam sphulingangalil vidarunnuvo hridayam
athilaayiram mridusheelukal aviraamamaayi...
(manjil melle....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ
എങ്ങോ മായുന്നുവോ
മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു

തീരം തേടുംപോലെ വാനിൽ മേഘം മൗനം
ശംഖിൻ നാദം വരവർണ്ണിനിയായ്
നിറമായ് മാധവം! മൊഴിയായ് യാദവം!
മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം
അതിലായിരം ഋതുഭംഗികൾ അവിരാമമായി
മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു

ചായം ചേരും നീളേ രാവിൽ മോഹം മൂകം
ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ്
കനവായ് മാനസം...
നിഴലായ് ആ മുഖം....
വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം
അതിലായിരം മൃദുശീലുകൾ അവിരാമമായി
(മഞ്ഞിൽ മെല്ലെ.... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണുവാനേറെ വൈകി
ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രമേഷ് നാരായൺ
തേൻ തെന്നലേ
ആലാപനം : ശ്രീനിവാസ്, സുനിത മേനോൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
മോസോ ബടിയാൻ ബനാവോ
ആലാപനം : മഞ്ജരി   |   രചന :   |   സംഗീതം : രമേഷ് നാരായൺ
സാലഭഞ്ജികേ
ആലാപനം : രമേഷ് നാരായൺ   |   രചന : ചന്ദ്രൻ നായർ   |   സംഗീതം : രമേഷ് നാരായൺ
മേലേ മേലേ
ആലാപനം : അനുരാധ ശ്രീരാം, രമേഷ് നാരായൺ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ
ആഹ് കോ ചാഹിയേ
ആലാപനം : സുജാത മോഹന്‍, ഹരിഹരന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രമേഷ് നാരായൺ
മേലേ മേലേ (M)
ആലാപനം : രമേഷ് നാരായൺ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രമേഷ് നാരായൺ