View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമഗിരിതനയേ ...

ചിത്രംബോംബേ മിഠായി (2010)
ചലച്ചിത്ര സംവിധാനംഉമ്മര്‍ കരിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംചന്ദ്രന്‍ വെയറ്റുമ്മല്‍
ആലാപനംകെ ജെ യേശുദാസ്, ജോസ് സാഗർ

വരികള്‍

Lyrics submitted by: Sandhya Prakash

Himagiri naalilu nadiyizha paaki
pularoliyaakum viralikalodi
udayaadriyetho veenayaay
ushassatilaalum gaanamaay
(Udayaadri)
Maanasa saarasa bhodhathalangalil
amrithakanikakalumunarukayaay
saamba sadaa shiva damarukamaruliya
samaya kalayilalayulakayaay
athirukalu maayumoralivaay
nini sasa(8)

Nisa-dhani-padha-mapa-gamapa
padha-mapa-gama-riga-sarisaa
nisa nisa dhani dhani padha padha mapa mapa
gama padha -paa ma gama- gaa ri sani

Udayumee deham mrinmaya paathram
uyiroru swarabhudubhdham
(Udayumee)
bhodhasaanukkalil kaakamekhangalaay
uthirnnaanandha varshaaravam
raaganaagangal than prema dhamshangalil
vinjaathaanandha harsholsavam

Maanasa saarasa bhodhathalangalil
amrithakanikakalumunarukayaay
saamba sadaa shiva damarukamaruliya
samaya kalayilalayulakayaay
athirukalu maayumoralivaay

Ekaagram saagaropari keliyaadumee kallolangal
Ekaagram saagaropari keliyaadumee kallolangal
saanandham paarvvana pabhrana veechi
neerthumee sheethaamshukaram
saanandham paarvvana pabhrana veechi
neerthumee sheethaamshukaram
snehaardram viswamaakave ekamaamidevu gaanaalaapam
aa....
saarangam saadhyathayaakum aadyantham viheenam
aa........
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുര്‍സുരു്ദരിയാ പ്രേംകാ
ഉള്‍ട്ടീ ഹോ കിധായു്
ജോ ഉത്തരാസോ ടൂബു് ഗയാ
ജോ റുബാ സോപാര്‍

ഹിമഗിരി നാളില്‍ നദിയിഴ പാകി
പുലരൊളിയാകും വിരലുകളോടി
ഉദയാദ്രിയേതോ വീണയായു്
ഉഷസ്സതിലാളും ഗാനമായു്
(ഉദയാദ്രി )
മാനസസാരസ ബോധതലങ്ങളില്‍
അമൃതകണികകളുമുണരുകയായു്
സാംബസദാശിവ ഡമരുകമരുളിയ
സമയകലയിലലയുലയുകയായു്
അതിരുകള്‍ മായുമൊരലിവായു്
നിനി സസ (8)

നിസ- ധനി- പധ- മപ- ഗമപാ
പധ- മപ- ഗമ- രിഗ- സരിസാ
നിസ നിസ ധനി ധനി പധ പധ മപ മപ
ഗമ പധ- പാ മ ഗമ- ഗാ രി സനി

ഉടയുമീ ദേഹം മൃണ്‍മയപാത്രം
ഉയിരൊരു സ്വരബുദു്ബുദം
(ഉടയുമീ )
ബോധസാനുക്കളില്‍ കാകമേഘങ്ങളായു്
ഉതിര്‍ന്നാനന്ദവര്‍ഷാരവം
രാഗനാഗങ്ങള്‍ തന്‍ പ്രേമ ദംശങ്ങളില്‍
വിജ്ഞാനന്ദ ഹര്‍ഷോത്സവം

മാനസസാരസ ബോധതലങ്ങളില്‍
അമൃതകണികകളുമുണരുകയായു്
സാംബസദാശിവ ഡമരുകമരുളിയ
സമയകലയിലലയുലയുകയായു്
അതിരുകള്‍ മായുമൊരലിവായു്

ഏകാഗ്രം സാഗരോപരി കേളിയാടുമീ കല്ലോലങ്ങള്‍
ഏകാഗ്രം സാഗരോപരി കേളിയാടുമീ കല്ലോലങ്ങള്‍
സാനന്ദം പാര്‍വ്വണപ്രഭണവീചി
നീര്‍ത്തുമീ ശീതാംശുകരം
സാനന്ദം പാര്‍വ്വണപ്രഭണവീചി
നീര്‍ത്തുമീ ശീതാംശുകരം
സ്നേഹാര്‍ദ്രം വിശ്വമാകവേ ഏകമാമിദേവു്ഗാനാലാപം
അ...
സാരംഗം സാധ്യതയാകും ആദ്യന്തം വിഹീനം
അ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മീര
ആലാപനം : ജി വേണുഗോപാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
മണ്ണും പൊന്നായ്
ആലാപനം : മിധു വിന്‍സന്റ്, വിധു പ്രതാപ്‌, രവിശങ്കര്‍, ഗീതാ ജിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
മീര തൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍
കൊച്ചു കുട്ട്യോളേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : മുകേഷ് ലാല്‍   |   സംഗീതം : ചന്ദ്രന്‍ വെയറ്റുമ്മല്‍