Kunkumachaarumaninju ...
Movie | Kidappaadam (1955) |
Movie Director | MRS Mani |
Lyrics | Abhayadev |
Music | V Dakshinamoorthy |
Singers | AM Raja |
Lyrics
Added by devi pillai on October 13, 2010 kumkumachaarumaninju pularkaala manka varunnallo pularkaala manka varunnallo poojaykkorunguvaanaayi chenthaamara pookkalunarnnallo thaamara pookkalunarnnallo odam varunnathum nokkiyen pennalu maadam thurannallo en pennaalu maadam thurannallo oh....oh...oho... odam varunnathum......... veedu vittanthikku poyone chinthichu vaadithalarnnuvallo aval vaadi thalarnnallo oh...oh....oho... paadupedsndorkku raathriyil vishramam maadathilallo vishramam maadathilallo paavangalkku kidappaadam undenkilum phalamonnumillallo undenkilum phalamonnumillallo oh...oh...oho... kunkumachaarumaninju....... Added by devi pillai on October 13, 2010 കുങ്കുമച്ചാറുമണിഞ്ഞു പുലര്‍കാല മങ്കവരുന്നല്ലോ പുലര്‍കാല മങ്കവരുന്നല്ലോ പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര പൂക്കളുണര്‍ന്നല്ലോ താമരപ്പൂക്കളുണര്‍ന്നല്ലോ ഓടം വരുന്നതും നോക്കിയെന്‍ പെണ്ണാളു മാടം തുറന്നല്ലോ എന്‍പെണ്ണാളു മാടം തുറന്നല്ലോ ഓ..... ഓടം വരുന്നതും നോക്കിയെന്‍ പെണ്ണാളു മാടം തുറന്നല്ലോ എന്‍പെണ്ണാളു മാടം തുറന്നല്ലോ വീടുവിട്ടന്തിക്കു പോയോനെച്ചിന്തിച്ചു വാടിത്തളര്‍ന്നല്ലോ അവള്‍ വാടിത്തളര്‍ന്നല്ലോ ഓ....... പാടുപെടണ്ടോര്‍ക്കു രാത്രിയില്‍ വിശ്രമം മാടത്തിലല്ലല്ലോ വിശ്രമം മാടത്തിലല്ലല്ലോ പാവങ്ങള്‍ക്കു കിടപ്പാടമുണ്ടെങ്കിലും ഫലമൊന്നുമില്ലല്ലോ ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ ഓ...... കുങ്കുമച്ചാറുമണിഞ്ഞു.......... |
Other Songs in this movie
- Paavanamaamidamaanee
- Singer : AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Panathinte Neethiyil
- Singer : AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Ennini Njan Nedum
- Singer : AM Raja, Kaviyoor CK Revamma | Lyrics : Abhayadev | Music : V Dakshinamoorthy
- Abhimaanam Vediyaathe
- Singer : AM Raja, LPR Varma | Lyrics : Abhayadev | Music : V Dakshinamoorthy
- Naalathe Lokathil
- Singer : LPR Varma, Stella Varghese | Lyrics : Abhayadev | Music : V Dakshinamoorthy
- Chorayillallo Kannil
- Singer : AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Palanaalil
- Singer : LPR Varma | Lyrics : Abhayadev | Music : V Dakshinamoorthy