View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇക്കണ്ട കാലം ...

ചിത്രംകയം (2010)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനവിജു രാമചന്ദ്രന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംമോഹന്‍ സിതാര

വരികള്‍

Ikkanda kaadum medum
kaathu... rakshikkane daivangale
innippam peytha mazhakandu
santhoyam thonnanu daivangale
pettitta naalu muthale sankadam neekkiya
janmangalaa....janmangalaa....
innippam santhoyam kondente
nenchu poliyanu daivangale...

innippam santhoyam kondente
nenchu poliyanu daivangale...
nenchu poliyanu daivangale...
nenchu...poliyanu daivangale...
ഇക്കണ്ട കാടും മേടും
കാത്തു...രക്ഷിക്കണേ ദൈവങ്ങളേ
ഇന്നിപ്പം പെയ്ത മഴകണ്ടു്
സന്തോയം തോന്നണു ദൈവങ്ങളേ
പെറ്റിട്ട നാളു മുതലേ സങ്കടംനീക്കിയ
ജന്മങ്ങളാ....ജന്മങ്ങളാ...
ഇന്നിപ്പം സന്തോയം കൊണ്ടെന്റെ
നെഞ്ചു പൊളിയണു ദൈവങ്ങളേ...

ഇന്നിപ്പം സന്തോയം കൊണ്ടെന്റെ
നെഞ്ചു പൊളിയണു ദൈവങ്ങളേ...
നെഞ്ചു പൊളിയണു ദൈവങ്ങളേ...
നെഞ്ചു....പൊളിയണു ദൈവങ്ങളേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിക്കു മാനത്തെ
ആലാപനം : മോഹന്‍ സിതാര   |   രചന : വിജു രാമചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര
കളിച്ചു ചിരിച്ചു
ആലാപനം : ഭവ്യശ്രീ   |   രചന : വിജു രാമചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര
ദേവാംഗനേ
ആലാപനം : അരുണ്‍ ഗോപന്‍, അജിമോൾ   |   രചന : വിജു രാമചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര