Etho Ravil ...
Movie | Sahasram (2010) |
Movie Director | Dr S Janardanan |
Lyrics | Kaithapram |
Music | M Jayachandran |
Singers | KS Chithra |
Lyrics
Etho raavil mazha chitharum thaalam ghana ghana ghana dundubhi naadatharangitha jathimaya rajaniyilozhukidumoru thaalam viraha thaapa chadula vegamen thaalam vrathabharitha hridaya bhaavam.. nenchurukiyurukiyidarum.. thaalam... etho raavil mazha chitharum thaalam.... annoru chandrikaasheethala yaamini malarshayya theerthoraa chaaruthayil aayiram kaikalaal aa rakthapoornnamaam aa raathri engine njaan marakkum ormmakaleriyum ..jwaalaamukhamaay yaathana padarum jwaramaay nadanam chudu rudhiram...kalamezhuthukayaay padachalanam padu veyilalayaay chilampanikal thurakal..valakal..phanikal mizhikal...chuzhikal....chirakaludayumazhalithaa..... etho raavil mazha chitharum thaalam.... saarasa rasabhara bandhuramaayoru pranayam pakarnnoraal ini varumo.. chandananaukayil chaandrapadhangalil swayamaliyunnoraal ini varumo.. chandrikathaane irulalayaayi maanasametho marubhoomikayaay maayika rathi manmmadhamanthram manamezhuthiya jalarekhakalaay vyadha thazhukiya nimikal..shidhila mozhi- kalapadhajathikalakhilamaliyum kadalithaa....... (etho raavil........) | ഏതോ രാവില്‍ മഴചിതറും താളം ഘനഘനഘന ദുന്ദുഭി നാദതരംഗിത ജതിമയരജനിയിലൊഴുകിടുമൊരുതാളം വിരഹതാപചടുലവേഗമെന്‍ താളം വ്രതഭരിത ഹൃദയഭാവം.. നെഞ്ചുരുകിയുരുകിയിടറും..താളം... ഏതോ രാവില്‍ മഴചിതറും താളം.... അന്നൊരു ചന്ദ്രികാശീതളയാമിനി മലര്‍ശയ്യ തീര്‍ത്തൊരാ ചാരുതയില്‍ ആയിരം കൈകളാല്‍ ആ രക്തപൂർണ്ണമാം ആ രാത്രി എങ്ങിനെ ഞാന്‍ മറക്കും ഓര്‍മ്മകളെരിയും..ജ്വാലാമുഖമായ് യാതന പടരും ജ്വരമായ് നടനം ചുടുരുധിരം...കളമെഴുതുകയായ് പദചലനം പടുവെയിലലയായ് ചിലമ്പണികള്‍ തുരകള്‍ വളകള്‍ ഫണികള്‍ മിഴികള്‍ ചുഴികൾ ചിരകളുടയുമഴലിതാ..... ഏതോ രാവില്‍ മഴചിതറും താളം...... സാരസരസഭര ബന്ധുരമായൊരു പ്രണയം പകർന്നൊരാള്‍ ഇനി വരുമോ.. ചന്ദനനൌകയില്‍ ചാന്ദ്രപഥങ്ങളില്‍ സ്വയമലിയുന്നൊരാള്‍ ഇനി വരുമോ.. ചന്ദ്രിക താനേ.... ഇരുളലയായീ.... മാനസമേതോ.. മരുഭൂമികയായ്.... മായിക രതി മന്മഥമന്ത്രം മനമെഴുതിയ ജലരേഖകളായ് വ്യഥ തഴുകിയ നിമികള്‍ ശിഥിലമൊഴിക- ളപഥജതികളഖിലമലിയും കടലിതാ....... (ഏതോ രാവില്‍......) |
Other Songs in this movie
- Kanne Va
- Singer : Alphonse Joseph | Lyrics : Kaithapram | Music : M Jayachandran