

Chilamboliyude Kalaapam ...
Movie | Kanyakumari Express (2010) |
Movie Director | TS Suresh Babu |
Lyrics | Vayalar Sarathchandra Varma |
Music | Sharreth |
Singers | Suresh Gopi |
Lyrics
പരിത്രാണായാസാധൂനാം വിനാശായചദുഷ്കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമിയുഗേയുഗേ പപ ഗമ ഗമ പപ ഗമ പാ പപ ഗമ പാ ഗമ പപ ഗപ മാ വേദായക്ഷ വേദായക്ഷ ചിലമ്പൊലിയുടെ കലാപം നീളേ ചിറകടിയുടെ വിലാപം മീതെ പനിമതിയുടെ മനം പാടാതെയായി (ചിലമ്പൊലിയുടെ ) കൊഴിഞ്ഞ പൂക്കാലം ഹൃദയത്തിന്‍ മോദം തെരിന്‍ മേഘം പാറും ആശാതീരം എങ്ങോ എങ്ങെങ്ങോ (ചിലമ്പൊലിയുടെ ) കണ്ണേ നീ തേടു് കണി തേടു് നോവിന്‍ വഴി ദൂരമേറട്ടേ കാറ്റേ നീ വീശു് കൈവാശിനാല്‍ (കണ്ണേ ) എങ്ങെങ്ങും ആത്മ ബന്ധനം മാലേറും പഞ്ജരം (എങ്ങെങ്ങും ) ജന്മങ്ങള്‍ തേടും പ്രാണന്‍ ഒരു സുഖം ഒരു വരം (ചിലമ്പൊലിയുടെ ) വെണ്‍പൂവേ തേടി ഞാന്‍ തേടി രാവിന്‍ മറ ദൂരെ മാറട്ടെ കാറ്റേ നീ പാടുമെന്‍ പാട്ടുകള്‍ (വെണ്‍പൂവേ ) കണ്ണോരം പൊത്തുമോര്‍മ്മകള്‍ നോവിന്‍ നീരാളികള്‍ (കണ്ണോരം ) വിണ്ണാകെ വിങ്ങും മോഹം ഒരു സുഖം ഒരു വരം (ചിനമ്പൊലിയുടെ) |
Other Songs in this movie
- Evide Evide
- Singer : Suresh Gopi | Lyrics : Vayalar Sarathchandra Varma | Music : Sharreth