View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാൽക്കടൽ ...

ചിത്രംഎഗൈന്‍ കാസര്‍കോട് കാദര്‍ഭായ് (2010)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംരതീഷ് വേഗ
ആലാപനംകോറസ്‌, ബെന്നി ദയാല്‍

വരികള്‍

Paalkkadal thirayidum naadu
paal nilaa kuri thodum naadu
then nilaa kuliridum naadu
keranirayude swantham naadu..(paalkkadal.....)
pandathe nallormmakal
innengume choodunna naadu
annathe themmaadiye
laalichidaan sheelicha naadu...

sangeetha megham chinni chinni peyyum
nalloree naalu.......
thaalavum melavum koottu koodiya naalu
naadodikkunjo chattakkaarippennaay
maarumee naalu.......
alppano swalppamaay
veempukoodiya naalu naalu
ennaalum ullaasamaay
minnunnithaa ee janma naalu
(paalkkadal.....)

kaumaarakkaaro thennithennippokum
theeramee naadu.......
saariyil veshtiyil njondiyodana naadu
cellphoniloode aanum pennum chummaa
sollumee naadu........
naakkilo chaanalin geethamooriya naadu naadu
pandathe naattinpuram
kampolamaay maarunna naadu...
(paalkkadal.....)
പാല്‍ക്കടല്‍ തിരയിടും നാടു്
പാല്‍നിലാക്കുറിതൊടും നാടു്
തേന്‍നിലാക്കുളിരിടും നാടു്
കേരനിരയുടെ സ്വന്തം നാടു്..(പാല്‍ക്കടല്‍ .....)
പണ്ടത്തെ നല്ലോര്‍മ്മകള്‍
ഇന്നെങ്ങുമേ ചൂടുന്ന നാടു്
അന്നത്തെ തെമ്മാടിയെ
ലാളിച്ചിടാന്‍ ശീലിച്ച നാടു്

സംഗീതമേഘം ചിന്നിച്ചിന്നിപ്പെയ്യും
നല്ലൊരീ നാളു്......
താളവും മേളവും കൂട്ടുകൂടിയ നാളു്
നാടോടിക്കുഞ്ഞോ ചട്ടക്കാരിപ്പെണ്ണായ്
മാറുമീ നാളു്.......
അല്പനോ സ്വല്പമായ്
വീമ്പുകൂടിയ നാളു് നാളു്
എന്നാലും ഉല്ലാസമായ്
മിന്നുന്നിതാ ഈ ജന്മനാളു്
(പാല്‍ക്കടല്‍ .....)

കൌമാരക്കാരോ തെന്നിത്തെന്നിപ്പോകും
തീരമീ നാടു്........
സാരിയില്‍ വേഷ്ടിയില്‍ ഞൊണ്ടിയോടണ നാടു്
സെൽഫോണിലൂടെ ആണും പെണ്ണും ചുമ്മാ
സൊള്ളുമീ നാടു്
നാക്കിലോ ചാനലിന്‍ ഗീതമൂറിയ നാടു് നാടു്
പണ്ടത്തെ നാട്ടിന്‍പുറം
കമ്പോളമായ് മാറുന്ന നാടു്...
(പാല്‍ക്കടല്‍ .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എഗൈൻ കാസർകോഡ്
ആലാപനം : രതീഷ് വേഗ, ഹരിചരൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രതീഷ് വേഗ
പാൽക്കടൽ (D)
ആലാപനം : മനീഷ ഷീന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രതീഷ് വേഗ
പറയരുതേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, തുളസി യതീന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രതീഷ് വേഗ