സ്തൂലാകാരവും ...
ചിത്രം | സഹപാഠി 1975 (2016) |
ചലച്ചിത്ര സംവിധാനം | ജോൺ ഡിറ്റോ |
ഗാനരചന | |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ആലാപനം | മധു ബാലകൃഷ്ണന് |
വരികള്‍
Sthoolaakaaravum sookshmaakaaravum sthoomavum sookavum nin porulalle janithaka soothravum janimr6thi soothravum japavum thapavum nin porulalle (sthoolaakaaravum..) Mishihaayaayum ilaahiyaayum nithyam sneham nin vachanangal bhouthika shaasthravum aathmeeyathayum onnaay theerkkum nin vachanagal (sthoolaakaaravum..) thaaraapadhavum bhaaraadharavum pruthwiyum vidhuvum nin roopamalle ambalamaniyum chembakamalarum maada sourabhyavum nin bhaavamalle | സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും നിൻ പൊരുളല്ലേ (2) ജനിതക സൂത്രവും ജനിമൃതി സൂത്രവും ജപവും തപവും നിൻ പൊരുളല്ലേ (2) (സ്ഥൂലാകാരവും....) മിശിഹായായും ഇലാഹിയായും നിത്യം സ്നേഹം നിൻ വചനങ്ങൾ (2) ഭൗതികശാസ്ത്രവും ആത്മീയതയും ഒന്നായ് തീർക്കും നിൻ വചനങ്ങൾ (2) (സ്ഥൂലാകാരവും....) താരാപഥവും ഭാരാധരവും പൃഥ്വിയും വിധുവും നിൻ രൂപമല്ലേ (2) അമ്പല മണിയും ചെമ്പകമലരും മാദ സൗരഭ്യവും നിൻ ഭാവമല്ലേ (2) (സ്ഥൂലാകാരവും....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹമ്മിങ്
- ആലാപനം : അഫ്സല് | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്
- തിലകം
- ആലാപനം : മധു ബാലകൃഷ്ണന് | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്
- രക്തപുഷ്പമെ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്
- ഓം ഓം
- ആലാപനം : മധു ബാലകൃഷ്ണന് | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്
- രക്തപുഷ്പമെ
- ആലാപനം : മഞ്ജരി | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്
- നിഴലായി
- ആലാപനം : രശ്മി നാരായണൻ | രചന : രശ്മി നാരായണൻ | സംഗീതം : രശ്മി നാരായണൻ
- സുധാസുന്ദരി
- ആലാപനം : അഫ്സല് | രചന : | സംഗീതം : ടി എസ് രാധാകൃഷ്ണന്