View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുധാസുന്ദരി ...

ചിത്രംസഹപാഠി 1975 (2016)
ചലച്ചിത്ര സംവിധാനംജോൺ ഡിറ്റോ
ഗാനരചന
സംഗീതംടി എസ് രാധാകൃഷ്ണന്‍
ആലാപനംഅഫ്‌സല്‍

വരികള്‍

oohum oho oohum oho
oohum oho oohum oho
sudhaasundari sudhaasundari
onnu varumo ninnu tharumo
chumbanam nalkaanaay
chudu chumbanam nalkaanaay
(sudhaasundari...)

Thankakkudamalle nee chakkarathenalle
chandanakkaattil thathipparakkunna muthukkiliyalle
ente ponnum kudamalle
thamburu meetti paaripparakkunna veenakkiliyalle
ente ponnin kathiralle
(sudhaasundari..)

chembakappoovalle nee mallikathenalle
pushparadhathil pottichirikkunna velikkiliyalle
ente praanasakhiyalle
mamgalya maalyam maaril pathiyumpol naanakkiliyalle
ente koottil varikille
(sudhaasundari..)
ഊഹും ഓഹോ ഊഹും ഓഹോ..
ഊഹും ഓഹോ ഊഹും ഓഹോ..
സുധാസുന്ദരി സുധാസുന്ദരി
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ് (2)
ചുടു ചുംബനം നൽകാനായ്
(സുധാസുന്ദരി...)

തങ്കക്കുടമല്ലേ നീ ചക്കരത്തേനല്ലേ
ചന്ദനക്കാട്ടിൽ തത്തിപ്പറക്കുന്ന മുത്തുക്കിളിയല്ലേ
എന്റെ പൊന്നും കുടമല്ലേ (തങ്കക്കുടമല്ലേ..)
തംബുരു മീട്ടി പാറിപ്പറക്കുന്ന വീണക്കിളിയല്ലേ
എന്റെ പൊന്നിൻ കതിരല്ലേ
(സുധാസുന്ദരി...)

ചെമ്പകപ്പൂവല്ലേ നീ മല്ലികത്തേനല്ലേ
പുഷ്പരഥത്തിൽ പൊട്ടിച്ചിരിക്കുന്ന വേളിക്കിളിയല്ലേ
എന്റെ പ്രാണസഖിയല്ലേ (ചെമ്പകപ്പൂവല്ലേ..)
മംഗല്യമാല്യം മാറിൽ പതിയുമ്പോൾ നാണക്കിളിയല്ലേ
എന്റെ കൂട്ടിൽ വരികില്ലേ
(സുധാസുന്ദരി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹമ്മിങ്
ആലാപനം : അഫ്‌സല്‍   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
തിലകം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
രക്തപുഷ്പമെ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
ഓം ഓം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
സ്തൂലാകാരവും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
രക്തപുഷ്പമെ
ആലാപനം : മഞ്ജരി   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
നിഴലായി
ആലാപനം : രശ്മി നാരായണൻ   |   രചന : രശ്മി നാരായണൻ   |   സംഗീതം : രശ്മി നാരായണൻ