View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചസാര ഉമ്മ ...

ചിത്രംധീര (2011)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജമൗലി
ഗാനരചനസുധാംശു
സംഗീതംഎം എം കീരവാണി
ആലാപനംമഞ്ജരി, വിധു പ്രതാപ്‌

വരികള്‍

Panchasaara umma umma pattu polathe umma
manju peytha raavilumma maarathe marukilorumma
kavilinte chaare thanne
chundinte ithalil thanne etho kanavumaay
ninne ponne ennu vilichoru noorumma
nee akannu poyaal vrudhaa ee janmam (2)

Poovu melle thengunne ninte bhamgi thedunne
paathiraappoo mudiyil choodumpol
nee varenda athu kandu poovin chuttum mullunde
athinu chuttum vandinullam thaa
neeyen chaareyethumpol thingi vingumennullam
pranayamente nenchil minnunne
venda venda urukenda
urumiyurummi vara venda
ee varanilaavin maariyil mungenda
varamainappennine valaykkaanumma
ee marimaankanniye merukkaanumma
ninne ponne ennu vilichoru noorumma
nee akannu poyaal vrudhaa ee janmam

Kaalamenthethaakunne neramentethaakunne
nereyonnu kaanuvaan nee vaa
tharalagaanamunarunne hrudaya maala korkkunne
doore ninna ninneyaniyippaan
pranayamaari pozhiyunnu thanuvilaake padarunnu
pakshiyaayi paarum naamoru naal
kaathirunna dinamalle kannilaake kanavalle
vaakkil nokkil mohamathenthellaam
pala janmam koottundaavaanaayumma
njaan kanavil kandoru penninu kulirumma
ninne ponne ennu vilichoru noorumma
nee akannu poyaal vrudhaa ee janmam
പഞ്ചസാര ഉമ്മ ഉമ്മ പട്ടുപോലത്തെ ഉമ്മ
മഞ്ഞു പെയ്ത രാവിലുമ്മ മാറത്തെ മറുകിലൊരുമ്മ
കവിളിന്റെ ചാരെ തന്നെ
ചുണ്ടിന്റെ ഇതളിൽ തന്നെ ഏതോ കനവുമായ്
നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ
നീ അകന്നു പോയാൽ വൃഥാ ഈ ജന്മം (2)

പൂവു മെല്ലെ തേങ്ങുന്നേ നിന്റെ ഭംഗി തേടുന്നേ
പാതിരാപ്പൂ മുടിയിൽ ചൂടുമ്പോൾ
നീ വരേണ്ട അതു കണ്ട് പൂവിൻ ചുറ്റും മുള്ളുണ്ടേ
അതിനു ചുറ്റും വണ്ടിനുള്ളം താ
നീയെൻ ചാരെയെത്തുമ്പോൾ തിങ്ങി വിങ്ങുമെന്നുള്ളം
പ്രണയമെന്റെ നെഞ്ചിൽ മിന്നുന്നേ
വേണ്ട വേണ്ട ഉരുകേണ്ട
ഉരുമ്മിയുരുമ്മി വര വേണ്ട
ഈ വരനിലാവിൻ മാരിയിൽ മുങ്ങേണ്ട
വരമൈനപ്പെണ്ണിനെ വലയ്ക്കാനുമ്മ
ഈ മറിമാൻ കണ്ണിയെ മെരുക്കാനുമ്മ
നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ
നീ അകന്നു പോയാൽ വൃഥാ ഈ ജന്മം

കാലമെന്റേതാകുന്നേ നേരമെന്റേതാകുന്നേ
നേരെയൊന്നു കാണുവാൻ നീ വാ
തരളഗാനമുണരുന്നേ ഹൃദയ മാല കോർക്കുന്നേ
ദൂരെ നിന്ന നിന്നെയണിയിപ്പാൻ
പ്രണയമാരി പൊഴിയുന്നു തനുവിലാകെ പടരുന്നു
പക്ഷിയായി പാറും നാമൊരു നാൾ
കാത്തിരുന്ന ദിനമല്ലേ കണ്ണിലാകെ കനവല്ലേ
വാക്കിൽ നോക്കിൽ മോഹമതെന്തെല്ലാം
പല ജന്മം കൂട്ടുണ്ടാവാനായുമ്മ
ഞാൻ കനവിൽ കണ്ടൊരു പെണ്ണിനു കുളിരുമ്മ
നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ
നീ അകന്നു പോയാൽ വൃഥാ ഈ ജന്മം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുന്നാരപേടമാനെ
ആലാപനം : അഫ്‌സല്‍, സോണി സായ്   |   രചന : സുധാംശു   |   സംഗീതം : എം എം കീരവാണി
മഞ്ഞിൻ തുള്ളികൾ
ആലാപനം : വിധു പ്രതാപ്‌, അഖില ആനന്ദ്   |   രചന : സുധാംശു   |   സംഗീതം : എം എം കീരവാണി
ചെമ്മാന ചെപ്പാലെ
ആലാപനം : അന്‍വര്‍ സാദത്ത്, സരിത രാജീവ്   |   രചന : സുധാംശു   |   സംഗീതം : എം എം കീരവാണി
ധീർ ധീര
ആലാപനം : മഞ്ജരി, സുദീപ് കുമാര്‍   |   രചന : സുധാംശു   |   സംഗീതം : എം എം കീരവാണി