View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഹല്‍ ത്യാഗമേ ...

ചിത്രംഹരിശ്ചന്ദ്ര (1955)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Added by devi pillai on July 18, 2008
ത്യാഗമേ.... മഹിതമേ....
നിന്റെ മാര്‍ഗ്ഗം....

മഹല്‍ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം
മഹാരാജസൌധം തടയില്ല പാദം
മഹല്‍ത്യാഗമേ..........

നിലൈക്കാതഹോ ചുറ്റും കളിപ്പമ്പരം പോല്‍
ചലികുന്നു ദു:ഖം
ചിരിക്കുന്ന നീ കേഴുവാന്‍ ഹേതുവെന്തേ?
വിധിക്കുന്നതാരീവിധം ശക്തിപാരില്‍
മഹല്‍ത്യാഗമേ.....

സുഖത്തിന്നു പിന്‍പേ തുറ്റര്‍ന്നോടിടേണ്ടാ
ദുരിതങ്ങള്‍ കണ്ടാല്‍ ദു:ഖം വരേണ്ടാ
ഇതു ദണ്ഡമേ നിയതിതന്‍ ഇച്ഛയല്ലോ
പതറാതെമുന്നേ പദംവെച്ചു പോകാം
മഹല്‍ത്യാഗമേ.........

----------------------------------

Added by devi pillai on July 18, 2008
thyaagame...mahithame...
ninte maargam...

mahalthyagame mahithame ninte margam
maharajasoudham thadayilla paadam
mahalthyagam...

nilaikkathaho chuttum kalippambaram pol
chalikkunnu dukham
chirikkunna nee kezhuvaan hethuventhe
vidhikkunnathaare vidham shakthipaaril?
mahalthyagame....

sughathinnu pinpe thudarnnodidenda
durithangal kandal dukham varenda
ithu dandhume niyathithan ichayallo
patharathe munne padam vechu pokam
mahalthyagame....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മവിദ്യാലയമേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരുണ്ടു ചൊല്ലാന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരെല്ലാം പോരുന്നു
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി, വി ലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താന തന്താന
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ശ്രീദേവി പാരില്‍
ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്‌, സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരു വാങ്ങും
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴല്‍ നൊന്തു കണ്മണി നീ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൊന്നിന്‍ പൂമേട വിട്ടീയടവി
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
ആലാപനം : സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ രോഹിതാശ്വന്‍ പിറന്ന
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദേവാധി രാജാ വെല്‍‌ക
ആലാപനം : സി എസ്‌ രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണാ സാഗരാ
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സത്യമേ വിജയതാരം
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താനായ് സര്‍വ്വം നിറഞ്ഞീ (Bit)
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വാവാ മകനേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍