പാട്ടിന്റെ പാല്‍ക്കടവില്‍ ...
ചിത്രം | ലിവിംഗ് ടുഗതര്‍ (2011) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu...kuchukkuu... he hey...kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu...kuchukkuu... paattinte paalkkadavil kinaavinte maalika njaan paniyaam thaamara maalikayil nilaavinte raanthalu konduvaraam.. munnaazhi maanathu moovanthippaadathu naadodiyaay nadakkaam...oho...ho...ho... nakshathrakkunnathe thaazhvaarathaazhathu kunjaattayaay parakkaam...ho...ho... paattinte paalkkadavil kinaavinte maalika njaan paniyaam.... naanaa na naana naana nana nanaana nanaana naanaa minnalukal oliminnivarum athu njaanente kaivalayaayaniyum vaar mazhavil niramaalakale urumaalukalaay thunni njaanedukkum kali vinnil raakkalivallangal kalakalamilakumpol poompuzhayil paral meenodunnoru kaithira thullumpol ven thaarakamaakuvaan minnaaminnee vaa.... paattinte paalkkadavil kinaavinte maalika njaan paniyaam.... kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu kuchuku kuchuku kuchu kuchukkuu...kuchukkuu... aa haa ha haa...aa haa ha haa...aa...aa... njaan vilichaal thennalodi varum ente shwaasamaay jeevanil chernnaliyum njaan paranjaal puzha paadi varum athu melleyen maanasa raagamaakum mazhavellam en kannil veenaal kuliril muthaaram mula moolum sangeetham polum mannin kinnaaram ninaveriyen koode vaa.....koode koottaam njaan... (paattinte paalkkadavil.......) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ ഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ മാളിക ഞാന്‍ പണിയാം താമരമാളികയില്‍ നിലാവിന്റെ റാന്തലുകൊണ്ടുവരാം..... മുന്നാഴി മാനത്തു് മൂവന്തിപ്പാടത്തു് നാടോടിയായ് നടക്കാം...ഓഹോ...ഹോ...ഹോ... നക്ഷത്രക്കുന്നത്തെ താഴ്വാരത്താഴത്തു് കുഞ്ഞാറ്റയായ് പറക്കാം...ഹൊ...ഹോ... പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ മാളിക ഞാന്‍ പണിയാം...... നാനാ നനാന നാന|നന നനാന നനാന നാനാ മിന്നലുകള്‍ ഒളിമിന്നിവരും അതു ഞാനെന്റെ കൈവളയായണിയും വാര്‍മഴവില്‍ നിറമാലകളെ ഉറുമാലുകളായ് തുന്നി ഞാനെടുക്കും കളിവിണ്ണില്‍ രാക്കളിവള്ളങ്ങള്‍ കളകളമിളകുമ്പോള്‍ പൂമ്പുഴയില്‍ പരല്‍ മീനോടുന്നൊരു കൈത്തിര തുള്ളുമ്പോള്‍ വെണ്‍താരകമാകുവാന്‍ മിന്നാമിന്നീ വാ.... പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ മാളിക ഞാന്‍ പണിയാം...... കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ ആഹാഹഹാ...ആഹാഹഹാ.....ആ...ആ... ഞാന്‍ വിളിച്ചാല്‍ തെന്നലോടി വരും എന്റെ ശ്വാസമായ് ജീവനില്‍ ചേര്‍ന്നലിയും ഞാന്‍ പറഞ്ഞാല്‍ പുഴ പാടിവരും അതു മെല്ലെയെന്‍ മാനസ രാഗമാകും മഴവെള്ളം എന്‍ കണ്ണില്‍ വീണാല്‍ കുളിരില്‍ മുത്താരം മുള മൂളും സംഗീതം പോലും മണ്ണിന്‍ കിന്നാരം നിനവേറിയെന്‍ കൂടെ വാ.....കൂടെ കൂട്ടാം ഞാന്‍ (പാട്ടിന്റെ പാല്‍ക്കടവില്‍......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓം കരിയേ [ഇളക് നാഗേ]
- ആലാപനം : ജനാർദ്ദനൻ പുതുശേരി, സന്നിധാനന്ദന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- കുട്ടിക്കുറുമ്പാ
- ആലാപനം : കോറസ്, അനില | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- രാഗചന്ദ്രനറിയാതെ
- ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- കുട്ടിക്കുറുമ്പാ
- ആലാപനം : സുദീപ് കുമാര്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പാട്ടിന്റെ പാല്‍ക്കടവില്‍
- ആലാപനം : വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- സാമരസരഞ്ജിനി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മല്ലികപ്പൂങ്കൊടിയേ [മയങ്ങൂ നീ]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍