View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാമരസരഞ്ജിനി ...

ചിത്രംലിവിംഗ് ടുഗതര്‍ (2011)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

aa.....aa....aa.....
gama panii.... sagaparii niisaa
thom tha thana thom thanaa|thadara thani thom thanaa
thom tha thana thom thanaa| januthaga dhiranana
naadhru dhani dheem........

saamarasa ranjanee sarasa madhu manjaree
naadalaya vaahinee.....
pranavaswara mukharitha varavadane
bhaavamridu raaga nee....bindu maya maalinee....

aadyaanuraagam mizhikalil poothu
manassinte maunam gaanamaay
ee mandahaasam vidarunna neram
mukhasreeyilaake maadhavam...
azhakil aananda bhairavi
mizhiyil saamanda malahari
mozhiyil swarasindhu bhairavi
ivalen amritha laya varshini
padamalarile jathikalil kalakalude kalakalam
nadana kalayude kamaladalam....
(thom tha thana...)

moovanthi mazhayil nee varum neram
mazhavillu pole sundaram
mazhamuthilellaam nirayunna ninne
aayiram kannaal kandu njaan..
mukilaay kunu koonthalazhaku
kuliraay ozhukunnu then mozhi
veyilaay theliyunnu punchiri
malaraay viriyunnu maanasam
kala mulakalil thennalin viralozhuki marayave
karalilariyoru maninaadam.....

thom tha thana thom thanaa
sagarigamapani saasani sadhapa saasani sadhapa
gamadhapa gamarisa nisa garigaa
mapagarinisaa,nisadhapamapaa,mapagarinisaa
garinisadhapa gari nisaa
saagamaapa gaarinisaa,paanisaagarii sadhaapamaa
saagamaapa gaarisanisaa....
gari garisanirisaa...risanisadhapamapaa
dhapa gapagarisasaa..

saamarasa ranjanee sarasa madhu manjaree
naadalaya vaahinee.....
pranavaswara mukharitha varavadane
bhaavamridu raaga nee...bindumaya maalinee........
ആ.....ആ....ആ.....
ഗമ പനീ.... സഗപരീ നീസാ
തോം ത തന തോം തനാ|തദര തനി തോം തനാ
തോം ത തന തോം തനാ|ജണുതഗ ധിരനന നാധൃധനി ധീം

സാമരസ രഞ്ജനീ സരസ മധുമഞ്ജരീ
നാദലയ വാഹിനീ.....
പ്രണവസ്വര മുഖരിത വരവദനേ
ഭാവമൃദു രാഗ നീ...ബിന്ദുമയ മാലിനീ....

ആദ്യാനുരാഗം മിഴികളില്‍ പൂത്തു
മനസ്സിന്റെ മൌനം ഗാനമായ്
ഈ മന്ദഹാസം വിടരുന്ന നേരം
മുഖശ്രീയിലാകെ മാധവം...
അഴകില്‍ ആനന്ദഭൈരവി
മിഴിയില്‍ സാമന്ദമലഹരി
മൊഴിയില്‍ സ്വരസിന്ധുഭൈരവി
ഇവളെന്‍ അമൃതലയവര്‍ഷിണി
പദമലരിലെ ജതികളില്‍ കലകളുടെ കളകളം
നടനകലയുടെ കമലദളം....
(തോം ത തന...)

മൂവന്തിമഴയില്‍ നീ വരും നേരം
മഴവില്ലു പോലെ സുന്ദരം
മഴമുത്തിലെല്ലാം നിറയുന്ന നിന്നെ
ആയിരം കണ്ണാല്‍ കണ്ടു ഞാന്‍
മുകിലായ് കുനുകൂന്തലഴകു്
കുളിരായ് ഒഴുകുന്നു തേന്‍ മൊഴി
വെയിലായ് തെളിയുന്നു പുഞ്ചിരി
മലരായ് വിരിയുന്നു മാനസം
കളമുളകളില്‍ തെന്നലിന്‍ വിരലൊഴുകി മറയവേ
കരളിലരിയൊരു മണിനാദം.....

തോം ത തന തോം തനാ
സഗരിഗമപനി സാസനി സധപ സാസനി സധപ
ഗമധപ ഗമരിസ നിസ ഗരിഗാ
മപഗരിനിസാ,നിസധപമപാ,മപഗരിനിസാ
ഗരിനിസധപ ഗരി നിസാ
സാഗമാപഗാരിനിസാ,പാനിസാഗരീ സധാപമാ
സാഗമാപ ഗാരിസനിസാ....
ഗരി ഗരിസനിരിസാ...രിസ നിസധപമപാ
ധപ ഗപഗരിസസാ..

സാമരസ രഞ്ജനീ സരസ മധുമഞ്ജരീ
നാദലയ വാഹിനീ.....
പ്രണവസ്വര മുഖരിത വരവദനേ
ഭാവമൃദു രാഗ നീ...ബിന്ദുമയ മാലിനീ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓം കരിയേ [ഇളക് നാഗേ]
ആലാപനം : ജനാർദ്ദനൻ പുതുശേരി, സന്നിധാനന്ദന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കുട്ടിക്കുറുമ്പാ
ആലാപനം : കോറസ്‌, അനില   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പാട്ടിന്റെ പാല്‍ക്കടവില്‍
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
രാഗചന്ദ്രനറിയാതെ
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കുട്ടിക്കുറുമ്പാ
ആലാപനം : സുദീപ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പാട്ടിന്റെ പാല്‍ക്കടവില്‍
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മല്ലികപ്പൂങ്കൊടിയേ [മയങ്ങൂ നീ]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍