View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണരൂ മിഴിയഴകേ ...

ചിത്രംട്രാഫിക്ക് (2011)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസാംസൺ കോട്ടൂർ
ആലാപനംസാംസൺ കോട്ടൂർ

വരികള്‍

um..um..um..um..
Unaroo mizhiyazhake nin pranayam
ninnarike oru raavunarnnathum
naam koodananjathum uyiraay kalaraano
Veruthe ina pirinjakalaano

Hrudayam nee tharumo mozhimadhuram vedanayo
nee varum veedhiyil akaleyevideyo
kaaval kiliyaay njaan
Panineer malarazhake nee pozhiyaan
oru divasam naru thenkanangale mizhineerkkudangalo
Parayoo sukhamaano
thazhukaan kanalmazhachirako

Udayam maanjidumo Iniyirulum poy varumo
Ekamaam naalamaay iniyumevideyen jeevan theliyukayo
Paadaan oru gaanam ithal choodaan oru moham
Nee raavurangiyo anuraagashaarike
Idarum thaalam njaan
ഉം..ഉം..ഉം..ഉം...
ഉണരൂ മിഴിയഴകേ നിൻ പ്രണയം
നിന്നരികെ ഒരു രാവുണർന്നതും
നാം കൂടണഞ്ഞതും ഉയിരായ് കലരാനോ.
വെറുതേ ഇണ പിരിഞ്ഞകലാനോ...

ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ
നീ വരും വീഥിയിൽ അകലെയെവിടെയോ
കാവൽ കിളിയായ് ഞാൻ
പനിനീർ മലരഴകേ നീ പൊഴിയാൻ
ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ
പറയൂ സുഖമാണോ
തഴുകാൻ കനൽമഴ ചിറകോ

ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ
ഏകമാം നാളമായ് ഇനിയുമെവിടെയെൻ ജീവൻ തെളിയുകയോ
പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം
നീ രാവുറങ്ങിയോ അനുരാഗ ശാരികേ
ഇടരും താളം ഞാൻ
ഇനിയും വഴി പിരിയുകയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : സാംസൺ കോട്ടൂർ
കണ്ണെറിഞ്ഞാൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍, ഹിഷാം, വിപിൻ വാര്യർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മെജോ ജോസഫ്‌
ഉണരൂ മിഴിയഴകേ [ഇൻസ്ട്രമെന്റൽ]
ആലാപനം : കല്യാൺ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സാംസൺ കോട്ടൂർ
ഉണരൂ മിഴിയഴകേ
ആലാപനം : ചിന്‍മയി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സാംസൺ കോട്ടൂർ
പകലിൻ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
പകലിൻ
ആലാപനം : സുമി അരവിന്ദ്   |   രചന : എസ്‌ രമേശന്‍ നായര്‍, വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌, സാംസൺ കോട്ടൂർ