ആരുണ്ടു ചൊല്ലാന്‍ ...
ചിത്രം | ഹരിശ്ചന്ദ്ര (1955) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, കമുകറ |
വരികള്‍
Added by Susie on May 22, 2009 ആരുണ്ടു ചൊല്ലാൻ ആശേശ നിന്നോടീ അടിമത്വവാഴ്ച തൻ കെടുതികളെല്ലാം വീടുകൾ തേടി വിടുവേല ചെയ്‌വതിൻ ആടലിതങ്ങയോടാരുണ്ടു ചൊല്ലാൻ ചെങ്കോലു താണാലും ചുടുകാട്ടിൽ വാണാലും ആദിത്യ ചന്ദ്രന്മാർ അടിതെറ്റി വീണാലും ശാന്തിക്കു സത്യമേ ശാശ്വതമെന്നുമേ ആത്മപ്രിയേ നിന്നോടാരുണ്ടു ചൊല്ലാൻ അൻപുള്ള ഗോമാതേ പൈമ്പുല്ലു നൽകാമേ അച്ഛനൊടെൻ താപം ആരുണ്ടു ചൊല്ലാൻ ---------------------------------- Added by Susie on May 22, 2009 aarundu chollaan aasesha ninnodee adimathwa vaazhcha than keduthikalellaam veedukal thedi viduvela cheyvathin aadalithangayodaarundu chollaan chenkolu thaanaalum chudukaattil vaanaalo aadithya chandranmaar adithetti veenaalum shanthikku sathyamae saswathamennumae aathampriye ninnodaarundu chollaan anpulla gomathae paimpullu nalkaame achanoden thaapam aarundu chollaan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മവിദ്യാലയമേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹല്‍ ത്യാഗമേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരെല്ലാം പോരുന്നു
- ആലാപനം : കോറസ്, സി എസ് രാധാദേവി, വി ലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താന തന്താന
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശ്രീദേവി പാരില്‍
- ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്, സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരു വാങ്ങും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴല്‍ നൊന്തു കണ്മണി നീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിന്‍ പൂമേട വിട്ടീയടവി
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
- ആലാപനം : സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ രോഹിതാശ്വന്‍ പിറന്ന
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദേവാധി രാജാ വെല്‍ക
- ആലാപനം : സി എസ് രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരുണാ സാഗരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമേ വിജയതാരം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താനായ് സര്‍വ്വം നിറഞ്ഞീ (Bit)
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വാവാ മകനേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍