ഉണരൂ മിഴിയഴകേ ...
ചിത്രം | ട്രാഫിക്ക് (2011) |
ചലച്ചിത്ര സംവിധാനം | രാജേഷ് ആര് പിള്ള |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | സാംസൺ കോട്ടൂർ |
ആലാപനം | ചിന്മയി |
വരികള്‍
Lyrics submitted by: Sandhya Prakash um..um..um..um.. Unaroo mizhiyazhake nin pranayam ninnarike oru raavunarnnathum naam koodananjathum uyiraay kalaraano Veruthe ina pirinjakalaano Hrudayam nee tharumo mozhimadhuram vedanayo nee varum veedhiyil akaleyevideyo kaaval kiliyaay njaan Panineer malarazhake nee pozhiyaan oru divasam naru thenkanangale mizhineerkkudangalo Parayoo sukhamaano thazhukaan kanalmazhachirako Udayam maanjidumo Iniyirulum poy varumo Ekamaam naalamaay iniyumevideyen jeevan theliyukayo Paadaan oru gaanam ithal choodaan oru moham Nee raavurangiyo anuraagashaarike Idarum thaalam njaan Iniyum vazhi piriyukayo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉം..ഉം..ഉം..ഉം... ഉണരൂ മിഴിയഴകേ നിൻ പ്രണയം നിന്നരികെ ഒരു രാവുണർന്നതും നാം കൂടണഞ്ഞതും ഉയിരായ് കലരാനോ. വെറുതേ ഇണ പിരിഞ്ഞകലാനോ... ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ നീ വരും വീഥിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ പനിനീർ മലരഴകേ നീ പൊഴിയാൻ ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ പറയൂ സുഖമാണോ തഴുകാൻ കനൽമഴ ചിറകോ ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ ഏകമാം നാളമായ് ഇനിയുമെവിടെയെൻ ജീവൻ തെളിയുകയോ പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം നീ രാവുറങ്ങിയോ അനുരാഗ ശാരികേ ഇടരും താളം ഞാൻ ഇനിയും വഴി പിരിയുകയോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തീം മ്യുസിക്
- ആലാപനം : | രചന : | സംഗീതം : സാംസൺ കോട്ടൂർ
- ഉണരൂ മിഴിയഴകേ
- ആലാപനം : സാംസൺ കോട്ടൂർ | രചന : എസ് രമേശന് നായര്‍ | സംഗീതം : സാംസൺ കോട്ടൂർ
- കണ്ണെറിഞ്ഞാൽ
- ആലാപനം : സിതാര കൃഷ്ണകുമാര്‍, ഹിഷാം, വിപിൻ വാര്യർ | രചന : എസ് രമേശന് നായര്‍ | സംഗീതം : മെജോ ജോസഫ്
- ഉണരൂ മിഴിയഴകേ [ഇൻസ്ട്രമെന്റൽ]
- ആലാപനം : കല്യാൺ | രചന : എസ് രമേശന് നായര്‍ | സംഗീതം : സാംസൺ കോട്ടൂർ
- പകലിൻ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : മെജോ ജോസഫ്
- പകലിൻ
- ആലാപനം : സുമി അരവിന്ദ് | രചന : എസ് രമേശന് നായര്‍, വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : മെജോ ജോസഫ്, സാംസൺ കോട്ടൂർ