View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരെല്ലാം പോരുന്നു ...

ചിത്രംഹരിശ്ചന്ദ്ര (1955)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകോറസ്‌, സി എസ്‌ രാധാദേവി, വി ലക്ഷ്മി

വരികള്‍

Lyrics submitted by: Sreedevi Pillai

aarellaam porunnu
aaranyathil chamathaykkaay
angippol chennalo pala
bhangikal kaanamengum

kaattuvallikal poothallo cheru
kaattuvannathu chonnallo
kaattilaadum chillakal namme
kaathirikkum painkiliyellaam

kaattil chulliyodikkaamo nee
kallane kandaal bhayappedumo?
chinnam vilichuvarum kolakumban-namu
simham varume khum khum khum
ambalam vechu kuzhal vilikkaame
keechithambalam vechu kalikkaame
azhakalla kaliyithu velakkaay naam
aaranyamanayaam chamathaykkaay
chellaame chellaame ini
ellaarumaay ullaasam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരെല്ലാം പോരുന്നു
ആരണ്യത്തില്‍ ചമതയ്ക്കായ്
അങ്ങിപ്പോള്‍ ചെന്നാലോ പല
ഭംഗികള്‍ കാണാമെന്നും

കാട്ടുവല്ലികള്‍ പൂത്തല്ലോ ചെറു
കാറ്റുവന്നതു ചൊന്നല്ലോ
കാറ്റിലാടും ചില്ലകള്‍ നമ്മെ
കാത്തിരിക്കും പൈങ്കിളിയെല്ലാം

കാട്ടില്‍ ചുള്ളിയൊടിക്കാമോ നീ
കള്ളനെക്കണ്ടാല്‍ ഭയപ്പെടുമോ?
ചിന്നം വിളിച്ചുവരും കൊലകൊമ്പന്‍ നമു
സിംഹം വരുമോ ഖും ഖും ഖും
അമ്പലം വെച്ചു കുഴല്‍ വിളിക്കാമേ
കീച്ചിത്തമ്പലം വെച്ചു കളിക്കാമേ
അഴകല്ല കളിയിതു വേലക്കായ് നാം
ആരണ്യമണയാം ചമതയ്ക്കായ്
ചെല്ലാമേ ചെല്ലാമേ ഇനി
എല്ലാരുമായ് ഉല്ലാസം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മവിദ്യാലയമേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മഹല്‍ ത്യാഗമേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരുണ്ടു ചൊല്ലാന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താന തന്താന
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ശ്രീദേവി പാരില്‍
ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്‌, സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരു വാങ്ങും
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴല്‍ നൊന്തു കണ്മണി നീ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൊന്നിന്‍ പൂമേട വിട്ടീയടവി
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
ആലാപനം : സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ രോഹിതാശ്വന്‍ പിറന്ന
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദേവാധി രാജാ വെല്‍‌ക
ആലാപനം : സി എസ്‌ രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണാ സാഗരാ
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സത്യമേ വിജയതാരം
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താനായ് സര്‍വ്വം നിറഞ്ഞീ (Bit)
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വാവാ മകനേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍