Thumpapoo Kaattil ...
Movie | Ninnishtam Ennishtam II (2011) |
Movie Director | Alleppey Ashraf |
Lyrics | Mankombu Gopalakrishnan |
Music | CV Ranjith |
Singers | MG Sreekumar, Sayanora Philip |
Lyrics
Thumbappoo kaattil thaane oonjaalaadi Thumbippen thaalam thaalam thullippaado karalil viriyumoru thaliru pulariyude romaancha therolsavam Thumbee thulloo thullu thumbee Thumbee thulloo thullu thumbee (Thumbappoo....) Madiyil manimuthumaay Orungum poovanangal chellakkaattin pallitheril Allithenum mullappoovum chundil ninnum chundathekaan Unarum aaraadhanaa Uzhiyum niradeepangal uyarum poovilikal Thumbee thulloo thullu thumbee Thumbee thulloo thullu thumbee (Thumbappoo....) kalabha thalikayumaay thulasimaalayumaay Ponnin chingam thankakkayyil Anthichoppin varnnam kondu Bhoomippennin poomey moodum Azhakin shaaleenathaa Ozhukum polimelakal Theliyum thiruvonangal Thumbee thulloo thullu thumbee Thumbee thulloo thullu thumbee | തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി കരളിൽ വിരിയുമൊരു തളിരു പുലരിയുടെ രോമാഞ്ച തേരോത്സവം തുമ്പി തുള്ളൂ തുള്ളൂ തുമ്പി തുമ്പി തുള്ളൂ തുള്ളൂ തുമ്പി (തുമ്പപ്പൂകാറ്റിൽ ...) മടിയിൽ മണിമുത്തുമായ് ഒരുങ്ങും പൂവനങ്ങൾ (2) ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ അല്ലിത്തേനും മുല്ലപ്പൂവും ചുണ്ടിൽനിനും ചുണ്ടത്തേകാൻ ഉണരുമാരാധനാ ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ (2) തുമ്പി തുള്ളൂ തുള്ളൂ തുമ്പി തുമ്പി തുള്ളൂ തുള്ളൂ തുമ്പി (തുമ്പപ്പൂകാറ്റിൽ ...) കളഭ തളികയുമായ് തുളസിമാലയുമായ് (2) പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും അഴകിൻ ശാലീനതാ ഒഴുകും പൊലിമേളകൾ തെളിയും തിരുവോണങ്ങൾ തുമ്പി തുള്ളൂ തുള്ളൂ തുമ്പി തുമ്പി തുള്ളൂ തുള്ളൂ തുമ്പി |
Other Songs in this movie
- Karakaanaakkadale
- Singer : Sujatha Mohan | Lyrics : Mankombu Gopalakrishnan | Music : CV Ranjith
- Omkaaram Harimurali
- Singer : KS Chithra | Lyrics : Mankombu Gopalakrishnan | Music : CV Ranjith
- Ilam Manjin
- Singer : Shweta Mohan, Vijay Yesudas | Lyrics : Mankombu Gopalakrishnan | Music : CV Ranjith