Unarunnoru ...
Movie | Arjunan Saakshi (2011) |
Movie Director | Ranjith Shankar |
Lyrics | Anil Panachooran |
Music | Bijibal |
Singers | Bijibal |
Lyrics
Unarunnoru chethanayoduvil uyarunnoru kaahala naduvil muthirunnoru maanasamoduvil theliyunnoru nerithu mozhiyil paathira vazhithan paathakamorunaal paarithilothi varum...(unarunnoru...) arjjunan saakshi....arjjunan saakshi... alayum mukilin aliyum hridayam orunaal uthirum mazha than kanamaay kanavum kanavum cherunnathu pol manassum manassum oru pol parayum uyirin murivil.....podiyum ninamo pularum oru naal nerin kathiraay athunaalathunaal porin vidhi naal annakavum mukhavum orupol theliyum arjjunan saakshi....arjjunan saakshi.. unarunnoru chethanayoduvil uyarunnoru kaahala naduvil muthirunnoru maanasamoduvil theliyunnoru nerithu mozhiyil paathira vazhithan paathakamorunaal paarithilothi varum... arjjunan saakshi....arjjunan saakshi.... | ഉണരുന്നൊരു ചേതനയൊടുവില്‍ ഉയരുന്നൊരു കാഹളനടുവില്‍ മുതിരുന്നൊരു മാനസമൊടുവില്‍ തെളിയുന്നൊരു നേരിതുമൊഴിയില്‍ പാതിരവഴിതന്‍ പാതകമൊരുനാള്‍ പാരിതിലോതി വരും...(ഉണരുന്നൊരു..) അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി.. അലയും മുകിലിന്‍ അലിയും ഹൃദയം ഒരുനാള്‍ ഉതിരും മഴതന്‍ കണമായ് കണവും കണവും ചേരുന്നതു പോല്‍ മനസ്സും മനസ്സും ഒരുപോല്‍ പറയും ഉയിരിന്‍ മുറിവില്‍ .....പൊടിയും നിണമോ പുലരും ഒരു നാള്‍ നേരിന്‍ കതിരായ് അതുനാളതുനാള്‍ പോരിന്‍ വിധി നാള്‍ അന്നകവും മുഖവും ഒരുപോല്‍ തെളിയും.... അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി... ഉണരുന്നൊരു ചേതനയൊടുവില്‍ ഉയരുന്നൊരു കാഹളനടുവില്‍ മുതിരുന്നൊരു മാനസമൊടുവില്‍ തെളിയുന്നൊരു നേരിതുമൊഴിയില്‍ പാതിരവഴിതന്‍ പാതകമൊരുനാള്‍ പാരിതിലോതി വരും... അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി... |
Other Songs in this movie
- Unarum
- Singer : Franco | Lyrics : Anil Panachooran | Music : Bijibal
- Ee Kaanum Naadaka
- Singer : Shreekumar Vakkiyil | Lyrics : Anil Panachooran | Music : Bijibal