

Pathiye Sandhya ...
Movie | Ithu Nammude Katha (2011) |
Movie Director | Rajesh Kannamkkara |
Lyrics | Santhosh Varma |
Music | Sundar C Babu |
Singers | Najim Arshad |
Lyrics
Pathiye sandhya raavin maaril chaayave pakalin sooryanenthe ullam thengiyo viraham nammalil nirayunnallo snehichottume kothitheernnillallo arike nee illenkil...janmathin enthartham... pathiye sandhya raavin maaril chaayave pakalin sooryanenthe ullam thengiyo... karimukil mele azhakalaneyyum mazhavilkkodipole..... oru njodi minnum maru njodi maayum mannile anuraagam.... puthu mazha peythaal annu kurukkum thakarakkodi pole.... veru pidikkum munpe kariyum paazhchedi anuraagam... aromale...aa....aaraareeyanuraagathe vaanolam vaazhthi..... swapnam kandaal dukham maathram snehichaalo....nashtam maathram... pathiye sandhya raavin maaril chaayave pakalin sooryanenthe ullam thengiyo... iniyoru janmam ivideyeduthaal varumo thunayaayi... kadhayithilennum verpedal thanne varumo vidhiyaayi.... okke marakkaamennoru vaakkil pranayam theernnaalum ormmakalethum kanalu vithaykkum ennum pathivaayi... ekaakiyaay ee veedhiyil iniyum njaan kaathorkkum nin kaalocha kelkkaan.... neram mangum neratholam shwaasam theerum kaalatholam..... (pathiye sandhya.....) | പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ വിരഹം നമ്മളില്‍ നിറയുന്നല്ലോ സ്നേഹിച്ചൊട്ടുമേ കൊതിതീര്‍ന്നില്ലല്ലോ..... അരികെ നീ ഇല്ലെങ്കില്‍ ...ജന്മത്തിന്നെന്തര്‍ത്ഥം... പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ കരിമുകില്‍ മേലെ അഴകല നെയ്യും മഴവില്‍ക്കൊടിപോലെ..... ഒരു ഞൊടി മിന്നും മറു ഞൊടി മായും മണ്ണിലെ അനുരാഗം.... പുതു മഴ പെയ്താല്‍ അന്നു കുരുക്കും തകരക്കൊടി പോലെ.... വേരു പിടിക്കും മുന്‍പേ കരിയും പാഴ്ച്ചെടി അനുരാഗം... ആരോമലേ...ആ....ആരാരീയനുരാഗത്തെ വാനോളം വാഴ്ത്തി..... സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം സ്നേഹിച്ചാലോ....നഷ്ടം മാത്രം... പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍ വരുമോ തുണയായി... കഥയിതിലന്നും വേര്‍പെടല്‍ തന്നെ വരുമോ വിധിയായി.... ഒക്കെ മറക്കാമെന്നൊരു വാക്കില്‍ പ്രണയം തീര്‍ന്നാലും ഓര്‍മ്മകളെത്തും കനലു വിതയ്ക്കും എന്നും പതിവായി... ഏകാകിയായ് ഈ വീഥിയില്‍ ഇനിയും ഞാന്‍ കാതോര്‍ക്കും നിന്‍ കാലൊച്ച കേള്‍ക്കാന്‍ നേരം മങ്ങും നേരത്തോളം ശ്വാസം തീരും കാലത്തോളം..... (പതിയെ സന്ധ്യ.....) |
Other Songs in this movie
- Vellarikkaa Pattanam
- Singer : Vijay Yesudas, Priya Aji | Lyrics : Santhosh Varma | Music : Sundar C Babu
- Karayaan Vendiyaano
- Singer : Divya Venugopal | Lyrics : Santhosh Varma | Music : Mohan Sithara
- Olakkili Kuzhaloothi
- Singer : Madhu Balakrishnan, Shweta Mohan | Lyrics : Santhosh Varma | Music : Mohan Sithara
- Anuraagam Mannil
- Singer : Shankar Mahadevan | Lyrics : Santhosh Varma | Music : Sundar C Babu