കാള പെട്ടെന്നു പെറ്റെന്നു ...
ചിത്രം | നോട്ട് ഔട്ട് (2011) |
ചലച്ചിത്ര സംവിധാനം | കുട്ടി നടുവില്‍ |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | വിനു തോമസ് |
ആലാപനം | അനില്‍ പനച്ചൂരാന്‍, സി ജെ കുട്ടപ്പൻ, ജാസ്സീ ഗിഫ്റ്റ് |
വരികള്‍
Kaala pettennu pettennu kettu kayaredukkalle changaayee (2) Peredukkaan poyorachi eratta pettedaa changaayee thengaano aadunne njaanaanno aadunne njaanaanno aadunne thengaano aadunne kallu chennu mandekkeri thengu thaane aadunne thalayirikkumpam vaalittadikkalle thala therichoru changaayi aalolam kiliye maadatha painkilye aalilappadi kaa pazhuthappo kaakkachi thakkaliye (Kaala pettenne...) Oru naal puzhakalellaam veenju pathayum nadikalaayaal kadalin kaaryamenthu parayum kadalil chenna naay nakki nakki mathadikkum oduvil thatha maina parakkum varumo chandrike vaa va vaa are vaa varumo chandrike tharumo thodu curry thalayirikkumpam vaalittadikkalle thala therichoru changaayi aalolam kiliye maadatha painkilye aalilappadi kaa pazhuthappo kaakkachi thakkaliye (Kaala pettenne...) Koduvaalekkaruthe kudivadiyil kochaniyaa veruthe vellam koode kudikkoo Onnaam thi muthal njaan nirthiyedaa Pidiye pedikkanda pedayem pedikkandaa vazhiyil neendu nivarnnu kidakkaam aa keda kedakkaam Nurayum theerthame.. nurayum theerthame lahari shadjame thala perukkumpam vaalerakkalle kaalilizhayum changaayee aalolam kiliye maadatha painkilye aalilappadi kaa pazhuthappo kaakkachi thakkaliye (Kaala pettenne...) | കാള പെട്ടെന്ന് പെറ്റെന്ന് കേട്ട് കയറെടുക്കല്ലേ ചങ്ങായീ (2) പേറെടുക്കാൻ പോയരച്ചി എരട്ട പെറ്റെടാ ചങ്ങായീ തെങ്ങാണോ ആടുന്നേ ഞാനാന്നോ ആടുന്നേ ഞാനാന്നോ ആടുന്നേ തെങ്ങാണോ ആടുന്നേ കള്ളു ചെന്ന് മണ്ടേക്കേറീ തെങ്ങു താനേ ആടുന്നേ തലയിരിക്കുമ്പം വാലിട്ടടിക്കല്ലേ തല തെറിച്ചൊരു ചങ്ങായീ ആലോലം കിളിയേ മാടത്ത പൈങ്കിളിയേ ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2) (കാള പെട്ടെന്ന്...) ഒരു നാൾ പുഴകളെല്ലാം വീഞ്ഞു പതയും നദികളായാൽ കടലിൻ കാര്യമെന്തു പറയും കടലിൽ ചെന്ന നായ് നക്കി നക്കി മത്തടിക്കും ഒടുവിൽ തത്ത മൈന പറക്കും വരുമോ ചന്ദ്രികേ വാ വാ വാ അരേ വാ വരുമോ ചന്ദ്രികേ...തരുമോ തൊടുകറി തലയിരിക്കുമ്പം വാലിട്ടടിക്കല്ലേ തല തെറിച്ചൊരു ചങ്ങായീ ആലോലം കിളിയേ മാടത്ത പൈങ്കിളിയേ ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2) (കാള പെട്ടെന്ന്...) കൊടുവാളെക്കരുതേ കുടി വടിയിൽ കൊച്ചനിയാ വെറുതെ വെള്ളം കൂടെ കുടിക്കൂ ഒന്നാംതി മുതൽ ഞാൻ നിർത്തിയെടാ പിടിയെ പേടിക്കണ്ട പെടയേം പേടിക്കണ്ടാ വഴിയിൽ നീണ്ടു നിവർന്നു കിടക്കാം ആ കെട കെടക്കാം നുരയും തീർത്ഥമേ... നുരയും തീർത്ഥമേ ലഹരി ഷഡ്ജമേ തല പെരുക്കുമ്പം വാലെറക്കല്ലേ കാലിലിഴയും ചങ്ങായീ ആലോലം കിളിയേ മാടത്ത പൈങ്കിളിയേ ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2) (കാള പെട്ടെന്ന്...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടുകുടു
- ആലാപനം : വിനു തോമസ് | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : വിനു തോമസ്
- വരുമോ മേഘമേ
- ആലാപനം : ജോബി ജോൺ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : വിനു തോമസ്
- നീലക്കുയിലെ
- ആലാപനം : സിസിലി, നജിം അര്‍ഷാദ് | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : വിനു തോമസ്