View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കുയിലെ ...

ചിത്രംനോട്ട് ഔട്ട് (2011)
ചലച്ചിത്ര സംവിധാനംകുട്ടി നടുവില്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംവിനു തോമസ്‌
ആലാപനംസിസിലി, നജിം അര്‍ഷാദ്‌

വരികള്‍

Neelakkuyile neelakkuyile mazhavilchottil varumo
cholakkuyile cholakkuyile kanavin eenam pakaroo
ninavil neelum sandhyakal thaaram choodum neram
Udalil theliyum thirikalaay naamennum
chiri choodum maruvoram ila vannu pulkiyenno
kanavil veenaaro venmukiloram chaare
(Neelakkuyile...)

Makaranilaavin karalil neerum tharalithayaamee kalhaaram
Pulakitha kaavyam ormmayilaruli piriyukayaanee neehaaram
Aliyum thennalin aadayil thooki poomanamaaro
ala njoriyum kaarkoonthalil oliyuvathaaraano
Nilaavaano kinaavaano nilaavoorum mazhakkaaro
(Neelakkuyile...)
നീലക്കുയിലേ നീലക്കുയിലേ മഴവിൽച്ചോട്ടിൽ വരുമോ
ചോലക്കുയിലേ ചോലക്കുയിലേ കനവിൻ ഈണം പകരൂ
നിനവിൽ നീളും സന്ധ്യകൾ താരം ചൂടും നേരം
ഉടലിൽ തെളിയും തിരികളായ് നാമെന്നും
ചിരി ചൂടും മരുവോരം ഇല വന്നു പുൽകിയെന്നോ
കനവിൽ വീണാരൊ വെൺ മുകിലോരം ചാരെ
(നീലക്കുയിലേ...)

മകരനിലാവിൻ കരളിൽ നീറും തരളിതയാമീ കൽഹാരം
പുളകിത കാവ്യം ഓർമ്മയിലരുളി പിരിയുകയാണീ നീഹാരം
അലിയും തെന്നല്ലിൻ ആടയിൽ തൂകി പൂമണമാരോ
അല ഞൊറിയും കാർകൂന്തലിൽ ഒളിയുവതാരാണോ
നിലാവാണോ കിനാവാണോ നിലാവൂറും മഴക്കാറോ
(നീലക്കുയിലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടുകുടു
ആലാപനം : വിനു തോമസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിനു തോമസ്‌
വരുമോ മേഘമേ
ആലാപനം : ജോബി ജോൺ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിനു തോമസ്‌
കാള പെട്ടെന്നു പെറ്റെന്നു
ആലാപനം : അനില്‍ പനച്ചൂരാന്‍, സി ജെ കുട്ടപ്പൻ, ജാസ്സീ ഗിഫ്റ്റ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിനു തോമസ്‌