View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്തം തികഞ്ഞൊരു ...

ചിത്രംമൊഹബത്ത് (2011)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംകെ എ ലത്തീഫ്
ആലാപനംഅഫ്‌സല്‍

വരികള്‍

thanthina thaanaa thananaa thananaa
thanthi na thaanaa thananaa thananaa
thanthina thaanina thaanaa........

chantham thikanjoru pennivalu
chandanam tholkkana meyyazhaku (chantham....)
ivalonnu chirichaal....
ivalonnu chirichaal....
chitharanathothiri muthu......
othiri muthu.......
aa khalbinakathu... mohabbathin munthiri sathu
munthiri sathu......
chandana thoppile chakkarakkuttikku
chanthirano...maaran chanthirano
chithirappallakkileri varunnavan
sooriyano....mani sooriyano...
nalla thaalathil melathil oppana koodumpam
penne....ingane naanichaalo.........
chantham thikanjoru pennivalu
chandanam tholkkana meyyazhaku....

pandokke poompaatta chelode muttathu
paari nadanna midukkiyalle....
paari nadanna midukkiyalle....
nokkiyirikkumpam kai mey valarnnu nee
aaraalum mohikkum pennaayille....
aa....aaraalum mohikkum pennaayille....
innu monchathi ninnude nenchu kulirana
mailaanchi raavalle.....
kannadakkaathe nee neram veluppikku-
maadyathe raavalle......
ee chandana thoppile chakkarakkuttikku
chanthirano...maaran chanthirano
chithirappallakkileri varunnavan
sooriyano....mani sooriyano...
nalla thaalathil melathil oppana koodumpam
penne....ingane naanichaalo.........

thana nana naana naana naana naanaa
thana nana naana naana naana naanaa

kandittundellaarum engaanum neeyonnu
kopichaalannu karutha vaavu....
kopichaalannu karutha vaavu.....
kompu mulacha kurumpathiyaanelum
kunju manassulla maan kidaavu......
kunju manassulla maan kidaavu......
ini vampathi ninneyum koottiladaykkaanoraalu varukille..
avanethanathorkkumpam penninte nenchilu
daffu thudichille.........
ee chandana thoppile chakkarakkuttikku
chanthirano...maaran chanthirano
chithirappallakkileri varunnavan
sooriyano....mani sooriyano...
nalla thaalathil melathil oppana koodumpam
penne....ingane naanichaalo.........
(chantham thikanjoru....)
തന്തിന താനാ തനനാ തനനാ
തന്തിന താനാ തനനാ തനനാ
തന്തിന താനിന താനാ........

ചന്തം തികഞ്ഞൊരു പെണ്ണിവളു്
ചന്ദനം തോൽക്കണ മെയ്യഴകു്....(ചന്തം....)
ഇവളൊന്നു ചിരിച്ചാല്‍ ....ഇവളൊന്നു ചിരിച്ചാല്‍ ....
ചിതറണതൊത്തിരി മുത്തു് ......
ഒത്തിരി മുത്തു്.......
ആ ഖൽബിനകത്തു് ... മൊഹബ്ബത്തിന്‍ മുന്തിരിസത്തു്.....
മുന്തിരിസത്തു്.....
ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു
ചന്തിരനോ...മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ....മണിസൂരിയനോ...
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ....ഇങ്ങനെ നാണിച്ചാലോ.........
ചന്തം തികഞ്ഞൊരു പെണ്ണിവളു്
ചന്ദനം തോൽക്കണ മെയ്യഴകു്‌......

പണ്ടൊക്കെപ്പൂമ്പാറ്റച്ചേലോടെ മുറ്റത്തു
പാറി നടന്ന മിടുക്കിയല്ലേ....
പാറി നടന്ന മിടുക്കിയല്ലേ ....
നോക്കിയിരിക്കുമ്പം കയ്മെയ് വളര്‍ന്നു നീ
ആരാലും മോഹിക്കും പെണ്ണായില്ലേ....
ആ ....ആരാലും മോഹിക്കും പെണ്ണായില്ലേ....
ഇന്നു മൊഞ്ചത്തി നിന്നുടെ നെഞ്ചു കുളിരണ
മൈലാഞ്ചി രാവല്ലേ.....
കണ്ണടയ്ക്കാതെ നീ നേരംവെളുപ്പിക്കും
ആദ്യത്തെ രാവല്ലേ......
ഈ...ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു
ചന്തിരനോ...മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ....മണിസൂരിയനോ...
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ....ഇങ്ങനെ നാണിച്ചാലോ.........

തന നന നാന നാന നാന നാനാ
തന നന നാന നാന നാന നാനാ

കണ്ടിട്ടുണ്ടെല്ലാരും എങ്ങാനും നീയൊന്നു
കോപിച്ചാലന്നു കറുത്ത വാവു് ....
കോപിച്ചാലന്നു കറുത്ത വാവു് ....
കൊമ്പുമുളച്ച കുറുമ്പത്തിയാണേലും
കുഞ്ഞുമനസ്സുള്ള മാന്‍ കിടാവു് ......
കുഞ്ഞുമനസ്സുള്ള മാന്‍ കിടാവു് ......
ഇനി വമ്പത്തി നിന്നെയും കൂട്ടിലടയ്ക്കാനൊരാളു വരുകില്ലേ..
അവനെത്തണതോർക്കുമ്പം പെണ്ണിന്റെ നെഞ്ചിലു്
ഡഫ്ഫു തുടിച്ചില്ലേ .....
ഈ...ചന്ദനത്തോപ്പിലെ ചക്കരക്കുട്ടിക്കു
ചന്തിരനോ...മാരന്‍ ചന്തിരനോ
ചിത്തിരപ്പല്ലക്കിലേറി വരുന്നവന്‍
സൂരിയനോ....മണിസൂരിയനോ...
നല്ല താളത്തില്‍ മേളത്തില്‍ ഒപ്പന കൂടുമ്പം
പെണ്ണേ....ഇങ്ങനെ നാണിച്ചാലോ.........
(ചന്തംതികഞ്ഞൊരു....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്തറു പെയ്യണ [V2]
ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ
ആലാപനം : മഞ്ജരി, കോറസ്‌, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തൈമണിമുല്ലേ
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കനകലിപിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തെന്നലിൻ കൈകൾ
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
എന്റെ പടച്ചവനെ
ആലാപനം : അഫ്‌സല്‍, ശങ്കര്‍ മഹാദേവന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ [റീമിക്സ്]
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ചന്തം തികഞ്ഞൊരു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്