View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നലിൻ കൈകൾ ...

ചിത്രംമൊഹബത്ത് (2011)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംമഞ്ജരി, ഹരിഹരന്‍

വരികള്‍

Thennalin kaikalil nammal randilam thumpikal
vennilaakkumpilil nammal randu then thullikal
maniveena than swara thanthiyil
ina nammalo madhu thrangam.....
malarampukal niram choodumee
idanenchilo puthu mridangam
mazha nananju dinam...thaliraninju swayam...
kulirerinju marannu parannu varunnu manam...
thennalin kaikalil nammal randilam thumpikal........

maarivillu maalakal korthu mele vannuvo
neela vinnilaay niranjoraadi meghame...
kalluvecha mothiram nee pathukke neettiyo
kannu chimmi doore ninna thaara kanyake....
sangamichonnaakaan sammatham moolunno
mangalam cholleedaan ningalum koodunno
sammaanamoronnaay nalkunnuvo...
maniveena than swara thanthiyil
ina nammalo madhu thrangam.....
malarampukal niram choodumee
idanenchilo puthu mridangam
mazha nananju dinam...thaliraninju swayam...
kulirerinju marannu parannu varunnu manam...
thennalin kaikalil nammal randilam thumpikal.....

oh...kandirunna kannukal thammilonnu pankidum
kaavya bhangiyereyulla kaalamaayithaa
ormmayenna jaalakam nee thurannu vannuvo..
odiyente koode vanna pon vasanthame...
pattunoolil minnum swapnamo kandille..
ishta sankalpangal panthalo menjille
kalyaana sangeetham kaathoramaay
maniveena than swara thanthiyil
ina nammalo madhu thrangam.....
malarampukal niram choodumee
idanenchilo puthu mridangam
mazha nananju dinam...thaliraninju swayam...
kulirerinju marannu parannu varunnu manam...
thennalin kaikalil nammal randilam thumpikal.....
vennilaakkumpilil nammal randu then thullikal
laa la laalaalalaa.....laa.... laa la laalaalalaa...
തെന്നലിന്‍കൈകളില്‍ നമ്മള്‍ രണ്ടിളംതുമ്പികള്‍
വെണ്ണിലാക്കുമ്പിളില്‍ നമ്മള്‍ രണ്ടു തേന്‍തുള്ളികള്‍
മണിവീണ തന്‍ സ്വരതന്തിയില്‍
ഇണ നമ്മളോ മധുതരംഗം.....
മലരമ്പുകള്‍ നിറം ചൂടുമീ
ഇടനെഞ്ചിലോ പുതുമൃദംഗം
മഴനനഞ്ഞു ദിനം...തളിരണിഞ്ഞു സ്വയം...
കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം...
തെന്നലിന്‍കൈകളില്‍ നമ്മള്‍ രണ്ടിളംതുമ്പികള്‍.......

മാരിവില്ലുമാലകള്‍ കോര്‍ത്തു മേലെ വന്നുവോ
നീലവിണ്ണിലായ് നിറഞ്ഞൊരാടി മേഘമേ...
കല്ലുവെച്ച മോതിരം നീ പതുക്കെ നീട്ടിയോ
കണ്ണുചിമ്മി ദൂരെ നിന്ന താരകന്യകേ....
സംഗമിച്ചൊന്നാകാന്‍ സമ്മതം മൂളുന്നോ
മംഗളം ചൊല്ലീടാന്‍ നിങ്ങളും കൂടുന്നോ
സമ്മാനമോരോന്നായ് നല്‍കുന്നുവോ...
മണിവീണ തന്‍ സ്വരതന്തിയില്‍
ഇണ നമ്മളോ മധുതരംഗം.....
മലരമ്പുകള്‍ നിറം ചൂടുമീ
ഇടനെഞ്ചിലോ പുതുമൃദംഗം
മഴനനഞ്ഞു ദിനം...തളിരണിഞ്ഞു സ്വയം...
കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം...
തെന്നലിന്‍കൈകളില്‍ നമ്മള്‍ രണ്ടിളംതുമ്പികള്‍.......

ഓ...കണ്ടിരുന്നകണ്ണുകള്‍ തമ്മിലൊന്നു പങ്കിടും
കാവ്യഭംഗിയേറെയുള്ള കാലമായിതാ
ഓര്‍മ്മയെന്ന ജാലകം നീ തുറന്നു വന്നുവോ...
ഓടിയെന്റെ കൂടെ വന്ന പൊന്‍വസന്തമേ...
പട്ടുനൂലില്‍ മിന്നും സ്വപ്നമോ കണ്ടില്ലേ...
ഇഷ്ടസങ്കല്പങ്ങള്‍ പന്തലോ മേഞ്ഞില്ലേ
കല്യാണസംഗീതം കാതോരമായ്
മണിവീണ തന്‍ സ്വരതന്തിയില്‍
ഇണ നമ്മളോ മധുതരംഗം.....
മലരമ്പുകള്‍ നിറം ചൂടുമീ
ഇടനെഞ്ചിലോ പുതുമൃദംഗം
മഴനനഞ്ഞു ദിനം...തളിരണിഞ്ഞു സ്വയം...
കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം...
തെന്നലിന്‍കൈകളില്‍ നമ്മള്‍ രണ്ടിളംതുമ്പികള്‍
വെണ്ണിലാക്കുമ്പിളില്‍ നമ്മള്‍ രണ്ടു തേന്‍തുള്ളികള്‍
ലാല ലാലാലലാ.....ലാ....ലാല ലാലാലലാ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തം തികഞ്ഞൊരു
ആലാപനം : അഫ്‌സല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്
അത്തറു പെയ്യണ [V2]
ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ
ആലാപനം : മഞ്ജരി, കോറസ്‌, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തൈമണിമുല്ലേ
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കനകലിപിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
എന്റെ പടച്ചവനെ
ആലാപനം : അഫ്‌സല്‍, ശങ്കര്‍ മഹാദേവന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ [റീമിക്സ്]
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ചന്തം തികഞ്ഞൊരു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്